പാരീസ് ആക്രമണം (2015 നവംബർ)

(2015 നവംബറിലെ പാരീസ് ആക്രമണം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2015 നവംബർ 13 ന് ഫ്രാൻസ് തലസ്ഥാനമായ പാരീസിൽ നടന്ന ആക്രമണ പരമ്പരയാണ് 2015 നവംബറിലെ പാരീസ് ആക്രമണം. പാരീസിലെ വിവിധ ഭാഗങ്ങളിലെ ബാറുകൾ, റസ്റ്റൊറന്റുകൾ, സ്റ്റേഡിയം, തീയേറ്റർ എന്നിവിടങ്ങളിൽ നടന്ന ആക്രമണത്തിൽ 150 ഓളം പേർ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളായിരുന്നു ആക്രമണത്തിന് പിന്നിൽ. മൂന്ന് സംഘങ്ങളാ യി തിരിഞ്ഞ ഭീകരർ നാടക ശാലയിലും സംഗീത പരിപാടിയിലും ഉൾപ്പെടെ ആറിടങ്ങളിൽ മുംബൈ മാതൃകയിലാണ് ആക്രമണം നടത്തിയത്. അലിബെര്തിലെ ലേ കരിലൺ ബാറിൽ 9.20 ഓടെയാണ് ആദ്യ വെടി യൊച്ച കേട്ടത്. ഇതിനു ശേഷം ഇയാൾ റോഡിനപ്പുറമുള്ള ലിറ്റിൽ കാമ്പോഡിയ എന്ന ഭക്ഷണ ശാലയിലും വെടിയുതിർത്തു. പാരീസിലെ അന്താരാഷ്ട്ര സ്റ്റേഡി യത്തിൽ ഫ്രാൻസും ജർമനിയും തമ്മിലുള്ള ഫുട്ബോൾ മത്സരം നടക്കുകയായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് ഒലാന്ദ് ഉൾപ്പെടെ 80,000 കാണികൾ ഉണ്ടായിരുന്നു അരമണിക്കൂർ പിന്നിട്ടപ്പോൾ സ്റ്റേഡിയതിനു പുറത്ത് ആദ്യ്‌ സ്ഫോടനം മുഴങ്ങി. ബൂലെവാദ് വോല്ടീയരിലെ ബാട്ടക്ലൻ ഹാളിലാണ് ഏറ്റവും രൂക്ഷമായ ആക്രമണം നടന്നത് .കാലിഫോർണിയൻ റോക്ക് സംഗീത സംഘമായ ഈഗിൾസ് ഓഫ് ഡത്ത് മെറ്റലിന്റെ സംഗീതപരിപാടിക്കെത്തിയ 1500 പേരുണ്ടായിരുന്ന ഹാളിൽ 4 ആക്രമികൾ അതിക്രമിച്ചു കടന്ന് വെടിവെച്ച്‌ 82 പേർ മരിച്ചു .20 പേരെ ബന്ദികളാക്കി .ഭീകരിൽ ഒരാൾ ഫ്രഞ്ച് പൌരൻ ആണെന് വിരലടയാള പരിശോധനയിൽ തിരിച്ചറിഞ്ഞു. നാടിനെ നടുക്കിയ ഈ ആക്രമണത്തിന് കാരണം ഐ സ് ഐ സ് എന്ന തീവ്രവാത സംഘടനയുടെ തലവനായ ജിഹാദി ജോണിനെ അമേരിക്കയിലെ ലെബനൽ നഗരത്തിൽ വെച്ച് വധിച്ചു.

2015 നവംബറിലെ പാരീസ് ആക്രമണം
November 2015 Paris attacks
Locations of the attacks
സ്ഥലംParis, France
Saint-Denis, France
1: near Stade de France
2: Rue Bichat and rue Alibert (Le Petit Cambodge, Le Carillon)
3: Rue de la Fontaine-au-Roi (Casa Nostra)
4: The Bataclan theatre
5: Rue de Charonne (La Belle Équipe)
Stars: Individual suicide bombings (Bataclan excepted)
തീയതി13 നവംബർ 2015 (2015-11-13) –
14 നവംബർ 2015 (2015-11-14)
21:16 – 00:58 (CET)
ആക്രമണത്തിന്റെ തരം
Mass shooting, bombing, hit-and-run tactics, hostage-taking, suicide attack
ആയുധങ്ങൾ
മരിച്ചവർ129 (+8 perpetrators)[2]
[3][4]:
Bataclan: 89
Le Carillon bar and Le Petit Cambodge: 11
La Casa Nostra: 5
Stade de France 6
La Belle Équipe: 18
മുറിവേറ്റവർ
352[3] including 99 critical[5]
ആക്രമണം നടത്തിയത് ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവാന്റ്[6]
AssailantsConfirmed: 8 militants with suicide vests. Some with AK-47s:
പങ്കെടുത്തവർ
At least 8[3]
ഉദ്ദേശ്യം
  1. "Paris attacks: More than 100 killed in gunfire and blasts, French media say". CNN. 14 November 2015. Retrieved 14 November 2015.
  2. 2.0 2.1 Rawlinson, Kevin (13 November 2015). "Fatal shootings and explosion reported in Paris – live". The Guardian. Archived from the original on 2015-11-13. Retrieved 13 November 2015.
  3. 3.0 3.1 3.2 3.3 "Paris attacks updates". BBC News. 13–14 November 2015.
  4. Claire Phipps; Kevin Rawlinson (13 November 2015). "All attackers dead, police say, after shootings and explosions kill at least 150 in Paris – live updates". The Guardian. Retrieved 14 November 2015.
  5. "Attaques à Paris : ce que l'on sait des attentats qui ont fait au moins 128 morts" (in ഫ്രഞ്ച്). Le Monde.fr. Le Monde.fr. Retrieved 14 November 2015.
  6. "ISIS claims responsibility of Paris attacks". CNN. Retrieved 14 November 2015.
  7. "Trois des terroristes de Paris viendraient de Molenbeek: perquisitions et une arrestation sur place en ce moment". RTL. 14 November 2015.
  8. "Paris attacks: Bloody atrocity signals shift in Isis strategy". Financial Times. 14 November 2015. Retrieved 14 November 2015.
  9. Elgot, Jessica; Phipps, Claire; Bucks, Jonathan (14 November 2015). "Paris attacks: Islamic State says killings were response to Syria strikes". The Guardian. Retrieved 14 November 2015. The group says the killings were in response to airstrikes against its militants in Syria, adding France would remain a "key target".
  10. ‘This Is Because of all the Harm Done by Hollande to Muslims’, nytimes.com.

പാരീസ് ഭീകരാക്രമണം

തിരുത്തുക

"https://ml.wikipedia.org/w/index.php?title=പാരീസ്_ആക്രമണം_(2015_നവംബർ)&oldid=3776796" എന്ന താളിൽനിന്ന് ശേഖരിച്ചത്