2009 ചാമ്പ്യൻസ് ലീഗ് ട്വന്റി20
(2009 Champions League Twenty20 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അന്താരാഷ്ട്ര ക്ലബ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ആദ്യ എഡിഷനാണ് 2009 ചാമ്പ്യൻസ് ലീഗ് ട്വന്റി20. 2009 ഒക്ടോബർ 8 മുതൽ ഒക്ടോബർ 23 വരെ ഇന്ത്യയിലെ ബാംഗ്ലൂർ, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിലാണ് ടൂർണമെന്റ് നടക്കുന്നത്. ഇന്ത്യ, ആസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ന്യൂസിലൻഡ്, വെസ്റ്റിൻഡീസ് എന്നിവിടങ്ങളിലെ ക്ലബ്ബുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. 60 ലക്ഷം അമേരിക്കൻ ഡോളറാണ് സമ്മാനത്തുക. ട്രിനിഡാഡ് ആന്റ് ടുബേഗോയെ 41 റണ്ണിന് തോല്പിച്ച് ന്യൂ സൌത്ത് വെയിൽസ് ബ്ലൂസ് ചാമ്പ്യന്മാരായി.[1]
സംഘാടക(ർ) | BCCI, ECB, CA, CSA |
---|---|
ക്രിക്കറ്റ് ശൈലി | Twenty20 |
ടൂർണമെന്റ് ശൈലി(കൾ) | Round-robin and knockout |
ആതിഥേയർ | India |
ജേതാക്കൾ | New South Wales Blues (1-ആം തവണ) |
പങ്കെടുത്തവർ | 12 |
ആകെ മത്സരങ്ങൾ | 23 |
ടൂർണമെന്റിലെ കേമൻ | Brett Lee |
ഏറ്റവുമധികം റണ്ണുകൾ | JP Duminy (224) |
ഏറ്റവുമധികം വിക്കറ്റുകൾ | Dwayne Bravo (12) |
ഔദ്യോഗിക വെബ്സൈറ്റ് | www.clt20.com |
ഗ്രൂപ്പുകൾ
തിരുത്തുകഗ്രൂപ്പ് എ
തിരുത്തുകTeam | P | W | L | NR | T | NRR | Pts |
---|---|---|---|---|---|---|---|
Deccan Chargers | 0 | 0 | 0 | 0 | 0 | 0 | 0 |
Somerset Sabres | 0 | 0 | 0 | 0 | 0 | 0 | 0 |
Trinidad & Tobago | 0 | 0 | 0 | 0 | 0 | 0 | 0 |
October 10, 2009 20:00 |
Deccan Chargers |
v | Somerset Sabres |
Rajiv Gandhi International Cricket Stadium, Hyderabad |
|
October 12, 2009 16:00 |
Somerset Sabres |
v | Trinidad & Tobago |
M. Chinnaswamy Stadium, Bangalore |
|
October 14, 2009 20:00 |
Deccan Chargers |
v | Trinidad & Tobago |
Rajiv Gandhi International Cricket Stadium, Hyderabad |
|
ഗ്രൂപ്പ് ബി
തിരുത്തുകTeam | P | W | L | NR | T | NRR | Pts |
---|---|---|---|---|---|---|---|
New South Wales Blues | 0 | 0 | 0 | 0 | 0 | 0 | 0 |
Diamond Eagles | 0 | 0 | 0 | 0 | 0 | 0 | 0 |
Sussex Sharks | 0 | 0 | 0 | 0 | 0 | 0 | 0 |
October 9, 2009 16:00 |
New South Wales Blues |
v | Diamond Eagles |
Feroz Shah Kotla, Delhi |
|
October 11, 2009 16:00 |
New South Wales Blues |
v | Sussex Sharks |
Feroz Shah Kotla, Delhi |
|
October 13, 2009 20:00 |
Diamond Eagles |
v | Sussex Sharks |
Feroz Shah Kotla, Delhi |
|
ഗ്രൂപ്പ് സി
തിരുത്തുകTeam | P | W | L | NR | T | NRR | Pts |
---|---|---|---|---|---|---|---|
Bangalore Royal Challengers | 0 | 0 | 0 | 0 | 0 | 0 | 0 |
Cape Cobras | 0 | 0 | 0 | 0 | 0 | 0 | 0 |
Otago Volts | 0 | 0 | 0 | 0 | 0 | 0 | 0 |
October 8, 2009 20:00 |
Bangalore Royal Challengers |
v | Cape Cobras |
M. Chinnaswamy Stadium, Bangalore |
|
October 10, 2009 16:00 |
Cape Cobras |
v | Otago Volts |
Rajiv Gandhi International Cricket Stadium, Hyderabad |
|
October 12, 2009 20:00 |
Bangalore Royal Challengers |
v | Otago Volts |
M. Chinnaswamy Stadium, Bangalore |
|
ഗ്രൂപ്പ് ഡി
തിരുത്തുകTeam | P | W | L | NR | T | NRR | Pts |
---|---|---|---|---|---|---|---|
Delhi Daredevils | 0 | 0 | 0 | 0 | 0 | 0 | 0 |
Victoria Bushrangers | 0 | 0 | 0 | 0 | 0 | 0 | 0 |
Wayamba | 0 | 0 | 0 | 0 | 0 | 0 | 0 |
October 9, 2009 20:00 |
Delhi Daredevils |
v | Victoria Bushrangers |
Feroz Shah Kotla, Delhi |
|
October 11, 2009 20:00 |
Delhi Daredevils |
v | Wayamba |
Feroz Shah Kotla, Delhi |
|
October 13, 2009 16:00 |
Victoria Bushrangers |
v | Wayamba |
Feroz Shah Kotla, Delhi |
|
അവലംബം
തിരുത്തുക- ↑ "New South Wales overcome Trindidad to win CL T20" (in ഇംഗ്ലീഷ്). IBNLive.com. 2009-10-23. Retrieved 2009-10-23.[പ്രവർത്തിക്കാത്ത കണ്ണി]