അഞ്ചാം ഏഷ്യാകപ്പ് 1995ൽ യു. എ. ഇ. യിൽ വച്ച് സംഘടിപ്പിച്ചു. ഈ ഏഷ്യാകപ്പിനെ പെപ്സി ഏഷ്യാകപ്പ് എന്നും അറിയപ്പെടുന്നു. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ നാല്‌ ടീമുകളാണ്‌ ഈ ടൂർണ്ണമെന്റിൽ പങ്കെടുത്തത്. രണ്ടാമതായണ്‌ ഏഷ്യാകപ്പ് യു. എ. ഇ. യിൽ സംഘടിപ്പിക്കുന്നത്. മത്സരങ്ങൾ 1995 ഏപ്രിൽ 5ന്‌ ആരംഭിച്ച് ഏപ്രിൽ 13ന്‌ സമാപിച്ചു.

1995 ഏഷ്യാകപ്പ്
ഏഷ്യാകപ്പ് ലോഗൊ
സംഘാടക(ർ)ഏഷ്യൻ ക്രിക്കറ്റ് സമിതി
ക്രിക്കറ്റ് ശൈലിഏകദിന ക്രിക്കറ്റ്
ടൂർണമെന്റ് ശൈലി(കൾ)റൗണ്ട് റോബിൻ & നോക്കൗട്ട്
ആതിഥേയർ United Arab Emirates
ജേതാക്കൾ ഇന്ത്യ (4ആം-ആം തവണ)
പങ്കെടുത്തവർ4
ആകെ മത്സരങ്ങൾ7
ടൂർണമെന്റിലെ കേമൻനവജ്യോത് സിധു
ഏറ്റവുമധികം റണ്ണുകൾസച്ചിൻ തെൻഡുൽക്കർ 205
ഏറ്റവുമധികം വിക്കറ്റുകൾഅനിൽ കുംബ്ലെ 7
1997

1995ലെ ഏഷ്യാകപ്പ് റൗണ്ട് റോബിൻ ഘടനയിലാണ്‌ സംഘടിപ്പിച്ചത്. എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടും കൂടുതൽ പോയിന്റ് നേടുന്ന രണ്ട് ടീമുകൾ ഫൈനലിന്‌ യോഗ്യത നേടും. ഗ്രൂപ്പ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇന്ത്യയും, ശ്രീലങ്കയും പാകിസ്താനും നാല്‌ പോയിന്റ് വീതം നേടി. മികച്ച റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയും ശ്രീലങ്കയും ഫൈനലിന്‌ യോഗ്യത നേടി. കലാശക്കളിയിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിന്‌ തോൽ‌‌പ്പിച്ച് ഇന്ത്യ തുടർച്ചയായി മൂന്നാം തവണയും (മൊത്തത്തിൽ നാല്‌) ഏഷ്യാകപ്പ് നേടി.

മത്സരങ്ങൾ

തിരുത്തുക

ഗ്രൂപ്പ് ഘട്ടം

തിരുത്തുക
ടീം കളികൾ ജയം തോൽ‌വി ടൈ ഫലം ഇല്ലാത്തവ പോയിന്റ് റൺ റേറ്റ്
  ഇന്ത്യ 3 2 1 0 0 4 4.856
  ശ്രീലങ്ക 3 2 1 0 0 4 4.701
  പാകിസ്താൻ 3 2 1 0 0 4 4.596
  ബംഗ്ലാദേശ് 3 0 3 0 0 0 2.933
ഏപ്രിൽ 5
(സ്കോർകാർഡ്)
ബംഗ്ലാദേശ്  
163 ഓൾ ഔട്ട് (44.4 ഓവറുകൾ)
v   ഇന്ത്യ
164/1 (27.5 ഓവറുകൾ)
  ഇന്ത്യ ഒൻപത് വിക്കറ്റുകൾക്ക് വിജയിച്ചു.
ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം, ഷാർജ
അമ്പയർമാർ: നിഗൽ പ്ലെവസ് (ENG) & ഇയാൻ റോബിൻസൺ (ZIM)
കളിയിലെ കേമൻ: മനോജ് പ്രഭാകർ (IND)
അമിനുൽ ഇസ്ലാം 30 (53)
അനിൽ കുംബ്ലെ 2/23 (8 ഓവറുകൾ)
നവജ്യോത് സിധു 56* (51)
മൊഹമ്മദ് റഫീഖ് 1/15 (5 ഓവറുകൾ)



ഏപ്രിൽ 6
(സ്കോർകാർഡ്)
ശ്രീലങ്ക  
233 ഓൾ ഔട്ട് (49.4 ഓവറുകൾ)
v   ബംഗ്ലാദേശ്
126 ഓൾ ഔട്ട് (44.2 ഓവറുകൾ)
  ശ്രീലങ്ക 107 റൺസിനു വിജയിച്ചു.
ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം, ഷാർജ
അമ്പയർമാർ: സൈറിൽ മൈറ്റ്ചിൽ (RSA) & നൈഗൽ പ്ലെവ്സ് (ENG)
കളിയിലെ കേമൻ: അർജ്ജുന രണതുംഗ (IND)
അർജ്ജുന രണതുംഗ 71 (72)
സൈഫുൾ ഇസ്ലാം 4/36 (10 ഓവറുകൾ)
മിൻഹാജുൽ അബിദീൻ 26 (37)
മുത്തയ്യ മുരളീധരൻ 4/23 (8.2 ഓവറുകൾ)



ഏപ്രിൽ 7
(സ്കോർകാർഡ്)
പാകിസ്താൻ  
266/9 (50 ഓവറുകൾ)
v   ഇന്ത്യ
169 ഓൾ ഔട്ട് (42.4 ഓവറുകൾ)
  പാകിസ്താൻ 97 റൺസിനു വിജയിച്ചു.
ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം, ഷാർജ
അമ്പയർമാർ: സൈറിൽ മൈറ്റ്ചിൽ (RSA) & ഇയാൻ റോബിൻസൺ (ZIM)
കളിയിലെ കേമൻ: അക്വിബ് ജാവേദ് (PAK)
ഇൻസമാം ഉൾ ഹഖ് 88 (100)
അനിൽ കുംബ്ലെ 2/29 (8 ഓവറുകൾ)
നവജ്യോത് സിധു 54 (108)
അക്വിബ് ജാവേദ് 5/19 (9 ഓവറുകൾ)



ഏപ്രിൽ 8
(സ്കോർകാർഡ്)
ബംഗ്ലാദേശ്  
151/8 (50 ഓവറുകൾ)
v   പാകിസ്താൻ
152/4 (29.4 ഓവറുകൾ)
  പാകിസ്താൻ ആറ് വിക്കറ്റിന് വിജയിച്ചു.
ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം, ഷാർജ
അമ്പയർമാർ: നിഗൽ പ്ലെവ്സ് (ENG) & Ian Robinson|ഇയാൻ റോബിൻസൺ (ZIM)
കളിയിലെ കേമൻ: വാസിം അക്രം (PAK)
അക്രം ഖാൻ 44 (82)
ആമിർ നസിർ 2/23 (7 ഓവറുകൾ)
ഗുലാം അലി 38 (53)
അതർ അലി ഖാൻ 1/10 (2 ഓവറുകൾ)



ഏപ്രിൽ 9
(സ്കോർകാർഡ്)
ശ്രീലങ്ക  
202/9 (50 ഓവറുകൾ)
v   ഇന്ത്യ
206/2 (33.1 ഓവറുകൾ)
  ഇന്ത്യ എട്ട് വിക്കറ്റിന് വിജയിച്ചു.
ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം, ഷാർജ
അമ്പയർമാർ: സൈറിൽ മിറ്റ്ചിൽ (RSA) & നിഗൽ പ്ലെവിസ് (ENG)
കളിയിലെ കേമൻ: സച്ചിൻ തെൻഡുൽക്കർ (IND)
ഹഷൻ തിലകരത്നെ 48 (78)
വെങ്കിടേഷ് പ്രസാദ് 3/37 (10 ഓവറുകൾ)
സച്ചിൻ തെൻഡുൽക്കർ 112 (107)
സനത് ജയസൂര്യ 2/42 (10 ഓവറുകൾ)



ഏപ്രിൽ 11
(സ്കോർകാർഡ്)
പാകിസ്താൻ  
178/9 (50 ഓവറുകൾ)
v   ശ്രീലങ്ക
180/5 (30.5 ഓവറുകൾ)
  ശ്രീലങ്ക അഞ്ച് വിക്കറ്റിന് വിജയിച്ചു.
ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം, ഷാർജ
അമ്പയർമാർ: സൈറിൽ മിറ്റ്ചിലി (RSA) & ഇയാൻ റോബിൻസൺ (ZIM)
കളിയിലെ കേമൻ: സനത് ജയസൂര്യ (PAK)
ഇൻസിമാം ഉൾ ഹഖ് 73 (96)
ചമ്പക രമണായകെ 3/25 (10 ഓവറുകൾ)
റോഷൻ മഹാനാമ 48 (74)
അമീർ സൊഹൈൽ 2/21 (5 ഓവറുകൾ)



ഏപ്രിൽ 14
(സ്കോർകാർഡ്)
ശ്രീലങ്ക  
230/7 (50 ഓവറുകൾ)
v   ഇന്ത്യ
233/2 (41.5 ഓവറുകൾ)
  ഇന്ത്യ എട്ട് വിക്കറ്റിന്‌ വിജയിച്ചു.
ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം, ഷാർജ
അമ്പയർമാർ: സൈറിൽ മിച്ച്‌ലി (RSA) & നിഗൽ പ്ലിവ്സ് (ENG)
കളിയിലെ കേമൻ: മുഹമ്മദ് അസ്‌ഹറുദ്ദീൻ (IND)
അശാങ്ക ഗുരുസിംഹ 85 (122)
വെങ്കടേഷ് പ്രസാദ് 2/32 (10 ഓവറുകൾ)
മുഹമ്മദ് അസ്‌ഹറുദ്ദീൻ 90 (89)
ചമ്പക രാമനായകെ 1/52 (8.5 ഓവറുകൾ)



ഇതും കാണുക

തിരുത്തുക
  • Cricket Archive: Pepsi Asia Cup 1994/95 [1]
  • CricInfo: Asia Cup, 1995 [2]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=1995_ഏഷ്യാകപ്പ്&oldid=1711653" എന്ന താളിൽനിന്ന് ശേഖരിച്ചത്