ജനുവരി 14
തീയതി
(14 ജനുവരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 14 വർഷത്തിലെ 14-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 351 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 352).
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1539 – സ്പെയിൻ ക്യൂബ കീഴടക്കി.
- 1761 – മൂന്നാം പാനിപ്പറ്റ് യുദ്ധം.
- 1907 - ജമൈക്കയിൽ കിങ്സ്റ്റണിലെ ഭൂകമ്പം 1,000 ൽ അധികം ആളുകൾ കൊല്ലപ്പെട്ടു
- 1953 – ജോസിപ് ബ്രോസ് ടിറ്റൊ യൂഗോസ്ലാവിയൻ പ്രസിഡന്റായി.
- 1970 – മിഗ്-17 അതിനന്റെ ആദ്യ പറക്കൽ നടത്തി.
- 2005 – ഹൈജൻസ് പ്രോബ് ശനിയുടെ ഉപഗ്രഹമായ ടൈറ്റാനിൽ ഇറങ്ങി.
- 2011 - ടുണീഷ്യയുടെ മുൻ പ്രസിഡന്റ്, സീൻ എൽ അബിഡീൻ ബെൻ അലി തന്റെ ഭരണകൂടത്തിനെതിരെയും അഴിമതി നയങ്ങൾക്കും എതിരായ തെരുവ് പ്രകടനങ്ങൾക്കു ശേഷം സൗദി അറേബ്യയിലേക്ക് പലായനം ചെയ്തു. ടുണീഷ്യൻ വിപ്ലവത്തിന്റെ വാർഷികവും അറബ് വസന്തത്തിൻറെ ജനനവും ആയി ഇത് കണക്കാക്കപ്പെടുന്നു.
ജനനം
തിരുത്തുകമരണം
തിരുത്തുക- 1990 – മാണി മാധവ ചാക്യാർ, രംഗകലാകാരൻ (ജ. 1899)