10000 (സംഖ്യ)
എണ്ണൽ സംഖ്യ
(10000 number എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
9999-ന് ശേഷമുള്ളതും 10001-ന് മുമ്പുള്ളതുമായ എണ്ണൽ സംഖ്യയാണ് 10000 (പതിനായിരം).
ഗണിതശാസ്ത്രത്തിൽ
തിരുത്തുക- ശാസ്ത്രീയമായ രേഖപ്പെടുത്തലിൽ - 104 എന്നാണ് ഇതിനെ സൂചിപ്പിക്കുന്നത്.
- 1 E+4 (അല്ലെങ്കിൽ 1 E4) എന്നും ഇതിനെ രേഖപ്പെടുത്താം.
- ക്ലാസിക്കൽ ഗ്രീക്കുകാർ അക്കങ്ങളെ സൂചിപ്പിക്കാൻ ഗ്രീക്ക് അക്ഷരങ്ങളാണ് ഉപയോഗിച്ചിരുന്നത്. 10000-ത്തെ സൂചിപ്പിക്കാൻ വലിയക്ഷരം മ്യൂ (Μ) ആണ് അവർ ഉപയോഗിച്ചിരുന്നത്.
ശാസ്ത്രത്തിൽ
തിരുത്തുക- ശരീരശാസ്ത്രത്തിൽ - മനുഷ്യ മസ്തിഷ്കത്തിലെ ഓരോ ന്യൂറോണും മറ്റ് 10000 ന്യൂറോണുകളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു.
- ഭൂമിശാസ്ത്രത്തിൽ - 10,000 തടാകങ്ങളുടെ നാട് എന്നാണ് മിനിസോട്ടയുടെ വിളിപ്പേര്.
- ശാസ്ത്രീയ ഏകകങ്ങളിൽ - 10,000 ചതുരശ്ര കിലോമീറ്റർ ഒരു ഹെക്റ്ററാണ്.
- ജന്തുശാസ്ത്രത്തിൽ - ലോകത്ത് ആകെ ഏകദേശം 10,000 പക്ഷിയിനങ്ങളുണ്ട്.