9999-ന് ശേഷമുള്ളതും 10001-ന് മുമ്പുള്ളതുമായ എണ്ണൽ സംഖ്യയാണ് 10000 (പതിനായിരം).

ഗണിതശാസ്ത്രത്തിൽ തിരുത്തുക

  • ശാസ്ത്രീയമായ രേഖപ്പെടുത്തലിൽ - 104 എന്നാണ് ഇതിനെ സൂചിപ്പിക്കുന്നത്.
  • 1 E+4 (അല്ലെങ്കിൽ 1 E4) എന്നും ഇതിനെ രേഖപ്പെടുത്താം.
  • ക്ലാസിക്കൽ ഗ്രീക്കുകാർ അക്കങ്ങളെ സൂചിപ്പിക്കാൻ ഗ്രീക്ക് അക്ഷരങ്ങളാണ് ഉപയോഗിച്ചിരുന്നത്. 10000-ത്തെ സൂചിപ്പിക്കാൻ വലിയക്ഷരം മ്യൂ (Μ) ആണ് അവർ ഉപയോഗിച്ചിരുന്നത്.

ശാസ്ത്രത്തിൽ തിരുത്തുക


"https://ml.wikipedia.org/w/index.php?title=10000_(സംഖ്യ)&oldid=1711556" എന്ന താളിൽനിന്ന് ശേഖരിച്ചത്