1,3-ബെൻസോഡയോൿസോൾ

രാസസം‌യുക്തം

മെത്തിലീൻഡയോക്സി ഫങ്‌ഷണൽ ഗ്രൂപ്പ് ഉൾപ്പെടുന്ന ഹെട്രോസൈക്ലിൿ സംയുക്തവും അരോമാറ്റിൿ രാസവലയവുമാണു് 1,3-ബെൻസോഡയോക്സൈഡ് അഥവാ 1,2-മെത്തല്ലീൻ ഡയോക്സിബെൻസീൻ. കാറ്റെകോളിൽനിന്നു് ഡൈഓഡോമിത്തെയ്ൻ ഉപയോഗിച്ചാണു് ഈ സംയുക്തം തയ്യാറാക്കുന്നതു്.[1][2] വജ്രം പോലുള്ള ആഭരണങ്ങളുടെ അനുകരണങ്ങൾ തിരിച്ചറിയാൻ ഈ രാസവസ്തു ഉപയോഗിക്കുന്നു. സുഗന്ധദ്രവ്യങ്ങൾ, കീടനാശിനികൾ, മരുന്നുകൾ ഇവ നിർമ്മിക്കാനുള്ള പ്രാഥമികഘടകങ്ങളിൽ ഒന്നാണു് ഇതു്.

1,3-ബെൻസോഡയോൿസോൾ
Kekulé, skeletal formula of 1,3-benzodioxole
Kekulé, skeletal formula of 1,3-benzodioxole
Ball and stick model of 1,3-benzodioxole
Ball and stick model of 1,3-benzodioxole
Names
Preferred IUPAC name
2H-1,3-Benzodioxole
Other names
1,3-Benzodioxole
Benzo[d][1,3]dioxole
1,2-[Methylenebis(oxy)]benzene
1,2-Methylenedioxybenzene
Identifiers
3D model (JSmol)
Beilstein Reference 115506
ChEBI
ChemSpider
ECHA InfoCard 100.005.448 വിക്കിഡാറ്റയിൽ തിരുത്തുക
EC Number
  • 205-992-0
MeSH {{{value}}}
RTECS number
  • DA5600000
UNII
UN number 1993
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
സാന്ദ്രത 1.064 g cm−3
ക്വഥനാങ്കം
log P 2.08
ബാഷ്പമർദ്ദം 1.6 kPa
Thermochemistry
Std enthalpy of
combustion
ΔcHo298
-3.428 MJ mol−1
Hazards
GHS pictograms GHS07: Harmful
GHS Signal word Warning
H302, H332
Flash point {{{value}}}
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  ☒N verify (what ischeckY/☒N?)
  1. Bonthrone, W. and Cornforth, J. (1969). "The methylenation of catechols". Journal of the Chemical Society: 1202–1204. doi:10.1039/J39690001202. Retrieved 28 December 2013.{{cite journal}}: CS1 maint: multiple names: authors list (link)
  2. Fujita, Harushige and Yamashita, Masataro (1973). "The Methylenation of Several Allylbenzene-1,2-diol Derivatives in Aprotic Polar Solvents". Bulletin of the Chemical Society of Japan. 46 (11): 3553–3554. doi:10.1246/bcsj.46.3553. Archived from the original on 2016-03-04. Retrieved 27 December 2013.{{cite journal}}: CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=1,3-ബെൻസോഡയോൿസോൾ&oldid=4124809" എന്ന താളിൽനിന്ന് ശേഖരിച്ചത്