ഹോൺ ഓഫ് ആഫ്രിക്ക

വടക്കു കിഴക്കേ ആഫ്രിക്കയിലെ ഒരു ഉപദ്വീപ്

വടക്കു കിഴക്കേ ആഫ്രിക്കയിലെ ഒരു ഉപദ്വീപ് ആണ് ഹോൺ ഓഫ് ആഫ്രിക്ക (Horn of Africa). (Somali: Geeska Afrika, Oromo: Gaaffaa Afriikaa, Amharic: የአፍሪካ ቀንድ? yäafrika qänd, അറബി: القرن الأفريقي al-qarn al-'afrīqī, Tigrinya: ቀርኒ ኣፍሪቃ) ( HOA എന്നും സൊമാലി ഉപദ്വീപ് (Somali Peninsula എന്നും അറിയപ്പെടുന്നു. ഏദൻ കടലിടുക്കിന്റെ തെക്കായിനൂറുകണക്കിനു കിലോമീറ്ററുകൾ അറബിക്കടലിലേക്ക് തള്ളി നിൽക്കുന്ന രീതിയിലാണ് ഈ പ്രദേശങ്ങാൾ ഉള്ളത്. ചുരുക്കത്തിൽ ജിബൂട്ടി, എരിട്രിയ, എത്യോപ്യ, സൊമാലിയ എന്നീ രാജ്യങ്ങളെയെല്ലാം കൂടി വിളിക്കുന്ന പേരാണ് ഹോൺ ഒഫ് ആഫ്രിക്ക എന്ന്.

ഹോൺ ഓഫ് ആഫ്രിക്ക
Location of ഹോൺ ഓഫ് ആഫ്രിക്ക
രാജ്യങ്ങൾ ജിബൂട്ടി
 എരിട്രിയ
 എത്യോപ്യ
 സൊമാലിയ
തലസ്ഥാനങ്ങൾDjiboutiജിബൂട്ടി സിറ്റി
എരിട്രിയ അസ്മാറ
എത്യോപ്യ അഡിസ് അബെബ
സൊമാലിയ മൊഗാദിഷു
വിസ്തീർണ്ണം
ജിബൂട്ടി, എരിട്രിയ, എത്യോപ്യ, സൊമാലിയ എന്നീ രാജ്യങ്ങളുടെ ആകെ വിസ്തീർണ്ണം.
 • ആകെ18,82,857 ച.കി.മീ.(7,26,975 ച മൈ)
ജനസംഖ്യ
ജിബൂട്ടി, എരിട്രിയ, എത്യോപ്യ, സൊമാലിയ എന്നീ രാജ്യങ്ങളിലെ ആകെ ജനസംഖ്യ (2015 ഏപ്രിൽ 2 -ലെ കണക്ക്).
 • ആകെ115,000,000
 • ജനസാന്ദ്രത61/ച.കി.മീ.(160/ച മൈ)
സമയമേഖലUTC+3
Languages
ഹോൺ ഓഫ് ആഫ്രിക്ക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹോൺ_ഓഫ്_ആഫ്രിക്ക&oldid=2800027" എന്ന താളിൽനിന്ന് ശേഖരിച്ചത്