ഹോമാലോസെഫേലി
അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആണ് ഇവ ജീവിച്ചിരുന്ന ദിനോസർ ആണ് ഹോമാലോസെഫേലി. ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് മംഗോളിയയിൽ നിന്നും ആണ്.പേരിന്റെ രണ്ടാം പകുതി ഗ്രീക്ക് ആണ് κεφαλή, സെഫേലി അർത്ഥം തല.[1]
Homalocephale | |
---|---|
Skeletal restoration | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
Order: | †Ornithischia |
Family: | †Pachycephalosauridae |
Genus: | †Homalocephale Maryanska & Osmolska, 1974 |
Species: | †H. calathocercos
|
Binomial name | |
†Homalocephale calathocercos Maryanska & Osmolska, 1974
|
ശരീര ഘടന
തിരുത്തുകപാച്ചിസെഫാലോസൌരിഡ് ദിനോസറുകളുടെ പ്രേത്യേകത ആയിരുന്ന കട്ടി കൂടി തല ഇവയ്കും ഉണ്ടായിരുന്നു, എന്നാൽ സാധരണയായി മുഴച്ചു നിൽക്കുന്നതിനു പകരം ഇവയുടെ തലയോട്ടി പരന്നിട്ടു ആയിരുന്നു , ഇത് കൊണ്ട് തന്നെ ഈ സ്പെസിമെൻ പ്രായപൂർത്തി എത്താത്ത ഒന്നാണോ എന്ന് സംശയം ഉണ്ട് . ഗെയ്റ്റ് വെച്ച് അളന്നു നോക്കുപ്പോൾ വളരെ വേഗതയിൽ ഓടാൻ പാകത്തിൽ ആയിരുന്നു ഇവയുടെ കാലുകളുടെ ഘടന . ഏകദേശം 1.5 നീളവും , 45 കിലോയോളം ഭാരവും ഉണ്ടായിരുന്നു.
കുടുംബം
തിരുത്തുകപാച്ചിസെഫാലോസൌരിഡ് കുടുംബത്തിൽ പെട്ട ദിനോസർ ആണ്.
അവലംബം
തിരുത്തുക- ↑ Maryańska, Teresa; Chapman, Ralph E.; Weishampel, David B. (2004). "Pachycephalosauria". In Weishampel, David B.; Dodson, Peter; Osmólska Halszka (eds.) (eds.). The Dinosauria (2nd ed.). Berkeley: University of California Press. pp. 464–477. ISBN 0-520-24209-2.
{{cite book}}
:|editor3=
has generic name (help)