ഹൊലിയ ഭാഷ
തെലുഗു ഭാഷയുമായി വളരെയേറെ സാമ്യമുള്ള ഒരു തെക്കൻ ദ്രാവിഡ ഭാഷയാണ് ഹൊലിയ (Holiya )
ഹൊലിയ Holiya | |
---|---|
ഉത്ഭവിച്ച ദേശം | ഇന്ത്യ |
ഭൂപ്രദേശം | മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് |
മാതൃഭാഷയായി സംസാരിക്കുന്നവർ | 500 (2002 സർവ്വേ)[1] |
ദ്രാവിഡം
| |
ഭാഷാ കോഡുകൾ | |
ISO 639-3 | hoy |
ഗ്ലോട്ടോലോഗ് | holi1239 [2] |
1901-ലെ സെൻസസ് കണക്കുപ്രകാരം ഇന്ത്യയിൽ മഹാരാഷ്ട്രയിലെ നാഗ്പൂർ, ബാന്ദര ജില്ലകൾ, മധ്യപ്രദേശിലെ സിയോണി ബാൽഘാട്ട് ജില്ലകൾ എന്നിവിടങ്ങളിലായി 3,614 ആളുകൾ ഈ ഭാഷ സംസാരിക്കുന്നു എന്നാണ് കണ്ണക്ക്.[3][4]
അവലംബം
തിരുത്തുക- ↑ ഹൊലിയ Holiya at Ethnologue (18th ed., 2015)
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Holiya". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help) - ↑ Grierson, G. A. "The Linguistic Survey of India". DSAL - The Record News. Government of India.
- ↑ Harshitha, Samyuktha (9 September 2013). "Kannada dialects spoken outside Karnataka". SamharshBangalore.