ഹൈലൻഡ് പാർക്ക് (ടെക്സസ്)
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ് കൗണ്ടിയിൽപ്പെടുന്ന ഒരു പട്ടണമാണ് ഹൈലൻഡ് പാർക്ക്. 2010ലെ സെൻസസ് പ്രകാരം ഇവിടെ 8,564 പേർ വസിക്കുന്നു[3]. ഡാളസ് ഡൗണ്ടൗണിനു 4 മൈൽ (6 കി.മീ) വടക്കായി ഡാളസ് നോർത്ത് ടോൾവേയ്ക്കും യു.എസ്. 75നും (നോർത്ത് സെൻട്രൽ എക്സ്പ്രസ്വേ) ഇടയ്ക്കായാണ് ഹൈലൻഡ് പാർക്ക് സ്ഥിതി ചെയ്യുന്നത്.
ഹൈലൻഡ് പാർക്ക് (ടെക്സസ്) | |
---|---|
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
സംസ്ഥാനം | ടെക്സസ് |
കൗണ്ടി | ഡാളസ് |
• മേയർ | വില്യം എച്ച്. സീ ജൂണിയർ |
• ആകെ | [[1 E+6_m²|5.8 ച.കി.മീ.]] (2.2 ച മൈ) |
• ഭൂമി | 5.8 ച.കി.മീ.(2.2 ച മൈ) |
• ജലം | 0.0 ച.കി.മീ.(0.0 ച മൈ) |
ഉയരം | 161 മീ(528 അടി) |
(2010) | |
• ആകെ | 8,564 |
• ജനസാന്ദ്രത | 1,500/ച.കി.മീ.(3,900/ച മൈ) |
സമയമേഖല | UTC-6 (സെൻട്രൽ) |
• Summer (DST) | UTC-5 (സെൻട്രൽ) |
പിൻകോഡുകൾ | 75205, 75209, 75219 |
ഏരിയ കോഡ് | 214 |
FIPS കോഡ് | 48-33824[1] |
GNIS ഫീച്ചർ ID | 1388240[2] |
വെബ്സൈറ്റ് | www.hptx.org |
ഭൂമിശാസ്ത്രം
തിരുത്തുകഹൈലൻഡ് പാർക്ക് നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 32°49′49″N 96°48′4″W / 32.83028°N 96.80111°W (32.830178, -96.801103)[4] ആണ്.
യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 2.2 ചതുരശ്ര മൈൽ (5.7 കി.m2) ആണ്. ഇതു മൊത്തം കരപ്രദേശമാണ്.
അവലംബം
തിരുത്തുക- ↑ "American FactFinder". United States Census Bureau. Retrieved 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help) - ↑ "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Highland Park town, Texas". U.S. Census Bureau, American Factfinder. Retrieved January 20, 2012.
- ↑ "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help)