രാസസൂത്രങ്ങളിലെ OH -നെയാണ് ഹൈഡ്രോക്സി അഥവാ ഹൈഡ്രോക്സിൽ ഗ്രൂപ്പ് എന്നുവിളിക്കുന്നത്. ഇതിൽ ഓക്സിജൻ ഹൈഡ്രജനുമായി രാസബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നു. ഓർഗാനിക് കെമിസ്ട്രിയിൽ, ആൾക്കൊഹോളിലും കാർബോക്സിലിൿ ആസിഡുകളിലും ഹൈഡ്രോക്സി ഗ്രൂപ്പ് അടങ്ങിയിരിക്കുന്നു.ഹൈഡ്രോക്സൈഡ് ആയ ആനയോൺ [OH] -ൽ ഒരു ഹൈഡ്രോക്സി ഗ്രൂപ്പ് ഉണ്ട്.

Representation of an organic hydroxy group, where R represents a hydrocarbon or other organic moiety, the red and grey spheres represent oxygen and hydrogen atoms respectively, and the rod-like connections between these, covalent chemical bonds.

IUPAC നിയമങ്ങൾ പ്രകാരം ഹൈഡ്രോക്സിൽ എന്നുവിളിക്കുന്നത് OH റാഡിക്കലിനെ മാത്രമാണ്. ഫങ്‌ഷണൽ ഗ്രൂപ്പ് ആയ −OH -നെ ഹൈഡ്രോക്സി ഗ്രൂപ്പ് എന്നാണു വിളിക്കുന്നത്.[1]

സവിശേഷതകൾ

തിരുത്തുക
 
Sulfuric acid contains two hydroxy groups.

ഹൈഡ്രോക്സിൽ റാഡിക്കൽ

തിരുത്തുക

ചന്ദ്രനിലും ഭൂമിക്കുവെളിയിലുള്ള മറ്റു സ്ഥലങ്ങളിലും നിന്നുള്ള നിരീക്ഷണങ്ങൾ

തിരുത്തുക

ഇവയും കാണുക

തിരുത്തുക
  1. "Alcohols". IUPAC. Retrieved 23 March 2015.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  • Reece, Jane; Urry, Lisa; Cain, Michael; Wasserman, Steven; Minorsky, Peter; Jackson, Robert (2011). "Unit 1, Chapter 4 &5." In Campbell Biology (9th ed.). Berge, Susan; Golden, Brandy; Triglia, Logan (eds.). San Francisco: Pearson Benjamin Cummings. ISBN 978-0-321-55823-7978-0-321-55823-7
"https://ml.wikipedia.org/w/index.php?title=ഹൈഡ്രോക്സി_ഗ്രൂപ്പ്&oldid=2795711" എന്ന താളിൽനിന്ന് ശേഖരിച്ചത്