ഹൈഡ്രാൻജിയേസീ
കോർണേൽസ് നിരയിൽപ്പെട്ട പൂക്കുന്ന സസ്യങ്ങളുടെ ഒരു കുടുംബമാണ് ഹൈഡ്രാൻജിയേസീ. ഏഷ്യയിലും വടക്കേ അമേരിക്കയിലും തെക്ക് കിഴക്കൻ യൂറോപ്പിലും ഈ ഇനം വിശാലമായി വ്യാപിച്ചിട്ടുണ്ട്. 223 അറിയപ്പെടുന്ന സ്പീഷീസുകളുള്ള ഒൻപത് (അല്ലെങ്കിൽ കുറവ്) ജനുസ്സാണ് ഇതിൽ ഉള്ളത്.[2]
ഹൈഡ്രാൻജിയേസീ | |
---|---|
Hydrangea macrophylla | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | Hydrangeaceae
|
Genera | |
See text | |
Synonyms | |
Kirengeshomaceae Nakai |
Genera
തിരുത്തുക
|
|
അവലംബം
തിരുത്തുക- ↑ "Family: Hydrangeaceae Dumort., nom. cons". Germplasm Resources Information Network. United States Department of Agriculture. 2003-01-17. Archived from the original on 2015-09-26. Retrieved 2012-07-31.
- ↑ Christenhusz, M. J. M.; Byng, J. W. (2016). "The number of known plants species in the world and its annual increase". Phytotaxa. Magnolia Press. 261 (3): 201–217. doi:10.11646/phytotaxa.261.3.1.
- ↑ "GRIN Genera of Hydrangeaceae". Germplasm Resources Information Network. United States Department of Agriculture. Archived from the original on 2004-11-18. Retrieved 2012-07-31.
പുറം കണ്ണികൾ
തിരുത്തുക- Hydrangeaceae എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Hydrangeaceae എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.