ഹൈഡ്രാഞ്ചിയ

(Hydrangea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെക്കേ, കിഴക്കനേഷ്യൻ രാജ്യങ്ങളിൽ (ചൈന, ജപ്പാൻ, തായ്വാൻ, കൊറിയ, ഹിമാലയ, ഇന്തോനേഷ്യ) കാണപ്പെടുന്ന ഹൈഡ്രാൻജിയേസീ കുടുംബത്തിലെ 70-75 ഇനം പൂച്ചെടികളുടെ ഒരു ജനുസ്സാണ് ഹൈഡ്രാഞ്ചിയ (/haɪˈdreɪndʒiə/;[1] common names hydrangea or hortensia). കിഴക്കൻ ഏഷ്യയിൽ, പ്രത്യേകിച്ചും ചൈന, ജപ്പാൻ, കൊറിയ എന്നിവിടങ്ങളിലെ ജൈവ വൈവിധ്യത്തിൽ ഇവ കാണപ്പെടുന്നു. മിക്കവയും 1 മുതൽ 3 മീറ്റർ വരെ ഉയരമുള്ള കുറ്റിച്ചെടികളാണ്. ഇലപൊഴിയും കാടുകളിലോ അല്ലെങ്കിൽ നിത്യഹരിത വനങ്ങളിലോ ഇവ കാണപ്പെടുന്നു.[1]

ഹൈഡ്രാഞ്ചിയ
Hydrangea macrophylla
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Hydrangeaceae
Species

See text

ചിത്രശാല

തിരുത്തുക
  1. "The United States National Arboretum: Hydrangea FAQ". Archived from the original on 2013-05-16. Retrieved 2019-03-12.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹൈഡ്രാഞ്ചിയ&oldid=4142250" എന്ന താളിൽനിന്ന് ശേഖരിച്ചത്