ഹെപ്റ്റനോയിക് ആസിഡ്

രാസസം‌യുക്തം

ഒരു കാർബോക്സിലിക് ആസിഡിൽ അവസാനിക്കുന്ന ഏഴ് കാർബൺ ചെയിൻ നിർമ്മിതമായ ഒരു ഓർഗാനിക് സംയുക്തമാണ് എനാൻതിക് ആസിഡ് എന്നും അറിയപ്പെടുന്ന ഹെപ്റ്റൊനോയ്ക് ആസിഡ്. ഇത് ഒരു അസുഖകരമായ, റാൻസിഡ് ഗന്ധമുള്ളതും എണ്ണമയമുള്ളതും ആയ ദ്രാവകമാണ്.[2]ഇത് ചില റാൻസിഡ് എണ്ണകളുടെ ഗന്ധം നൽകുന്നു. ജലത്തിൽ അല്പം ലയിക്കുന്നതും എഥനോൾ, ഈഥർ എന്നിവയിൽ വളരെ ലയിക്കുന്നതും ആണ്.

Heptanoic acid[1]
Heptanoic acid
Names
IUPAC name
Heptanoic acid
Other names
Enanthic acid; Oenanthic acid; n-Heptylic acid; n-Heptoic acid
Identifiers
3D model (JSmol)
ChEBI
ChEMBL
ChemSpider
DrugBank
ECHA InfoCard 100.003.490 വിക്കിഡാറ്റയിൽ തിരുത്തുക
KEGG
UNII
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance Oily liquid
സാന്ദ്രത 0.9181 g/cm3 (20 °C)
ദ്രവണാങ്കം
ക്വഥനാങ്കം
0.2419 g/100 mL (15 °C)
-88.60·10−6 cm3/mol
Hazards
Lethal dose or concentration (LD, LC):
6400 mg/kg (oral, rat)
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what ischeckY/☒N?)

ഉത്പാദനം

തിരുത്തുക
 
Ricinoleic acid is the main precursor to heptanoic acid.

കാസ്റ്റർ ബീൻ ഓയിൽ നിന്ന് ലഭിക്കുന്ന റിസിനോലീക് ആസിഡിലെ മീഥേൽ എസ്റ്റർ, ഹെപ്റ്റനോയ്ക് ആസിഡിന്റെ പ്രധാന വാണിജ്യമുദ്രയാണ്. 10-അൺഡെസിനോയിക് ആസിഡ്, ഹെപ്റ്റാനൽ എന്നിവയുടെ മീഥേൽ എസ്റ്ററിലേയ്ക്ക് ഇത് പൈറോലൈസ് ചെയ്യപ്പെടുകയും കാർബോക്സിലിക് ആസിഡിലെ വായുവിനെ ഓക്സിഡൈസ് ചെയ്യുകയും ചെയ്യുന്നു. 1980-ൽ യൂറോപ്പിലും അമേരിക്കയിലുമായി ഏകദേശം 20,000 ടൺ ഇതിൻറെ ഉപഭോഗം നടക്കുന്നു.

ഇതും കാണുക

തിരുത്തുക
  1. Merck Index, 11th Edition, 4581
  2. Merck Index, 11th Edition, 4581
"https://ml.wikipedia.org/w/index.php?title=ഹെപ്റ്റനോയിക്_ആസിഡ്&oldid=2919696" എന്ന താളിൽനിന്ന് ശേഖരിച്ചത്