ഹെപ്പറ്റിക്ക നൊബിലിസ്
ചെടിയുടെ ഇനം
ബട്ടർകപ്പ് കുടുംബമായ റാണുൺകുലേസീയിലെ ചെറിയ ഹെർബേഷ്യസ് ചിരസ്ഥായിയിൽപ്പെട്ട ഒരു സപുഷ്പിസസ്യമാണ് ലിവർലീഫ് എന്നുമറിയപ്പെടുന്ന ഹെപ്പറ്റിക്ക നൊബിലിസ്. കിഴക്കൻ അമേരിക്കൻ ഐക്യനാടുകളിലേക്കും കിഴക്കൻ, കാനഡയിലേക്കും വ്യാപിച്ചിരിക്കുന്ന തദ്ദേശീയസസ്യമാണ് ഇത്.[2]കൃഷിയിൽ ഈ സസ്യത്തിന് റോയൽ ഹാർട്ടിക്കൽ കൾച്ചറൽ സൊസൈറ്റി ഗാർഡൻ മെറിറ്റ് ലഭിച്ചിരുന്നു.[3][4]
ഹെപ്പറ്റിക്ക നൊബിലിസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | Ranunculaceae
|
Genus: | Hepatica
|
Species: | nobilis
|
Synonyms[1] | |
|
അവലംബം
തിരുത്തുക- ↑ "Hepatica nobilis {{{authority}}}". The Plant List. Royal Botanic Gardens, Kew and Missouri Botanical Garden.
- ↑ "Hepatica nobilis". Natural Resources Conservation Service PLANTS Database. USDA.
- ↑ "Hepatica nobilis". Royal Horticultural Society. Retrieved 30 May 2016.
- ↑ "AGM Plants - Ornamental" (PDF). Royal Horticultural Society. July 2017. p. 47. Retrieved 3 March 2018.
പുറം കണ്ണികൾ
തിരുത്തുക- ഹെപ്പറ്റിക്ക നൊബിലിസ് എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- ഹെപ്പറ്റിക്ക നൊബിലിസ് എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.