ഹുവാങ്ഹിടൈറ്റൻ
മാക്രോനർനിയ എന്ന ജീവശാഖയിൽ പെട്ട ഒരു ദിനോസർ ജെനുസ് ആണ് ഹുവാങ്ഹിടൈറ്റൻ .[1] തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആണ് ഇവ ജീവിച്ചിരുന്നത്. ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ചൈനയിൽ നിന്നും ആണ്. സസ്യഭോജികൾ ആയിരുന്നു ഇവ . ടൈപ്പ് സ്പീഷീസ് പേര് Huanghetitan liujiaxiaensis നല്കിയത് 2006 -ൽ ആണ് . പേരിന്റെ അർഥം മഞ്ഞ പുഴയുടെ ടൈറ്റൻ എന്നാണ്. രണ്ടു ഉപവർഗ്ഗങ്ങൾ ആണ് ഇവയ്ക്ക് ഇപ്പോൾ നിലവിൽ ഉള്ളത് .
Huanghetitan Temporal range: Early Cretaceous
| |
---|---|
Reconstructed skeletons of Huanghetitan and Daxiatitan. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | †Sauropodomorpha |
ക്ലാഡ്: | †Sauropoda |
ക്ലാഡ്: | †Macronaria |
ക്ലാഡ്: | †Camarasauromorpha |
ക്ലാഡ്: | †Titanosauriformes Lu et al., 2007 |
Genus: | †Huanghetitan You et al., 2006 |
Type species | |
†Huanghetitan liujiaxiaensis You et al., 2006
| |
Species | |
|
ഫോസിൽ
തിരുത്തുക2004 ൽ ആണ് ഇവയുടെ ഫോസിൽ ഖനനം ചെയ്തത് . 2006 ൽ വർഗ്ഗീകരണവും നടന്നു.[2] ഫോസിൽ ആയി കിട്ടിയിട്ടുള്ള ഭാഗങ്ങൾ ഇവയാണ് , രണ്ടു നട്ടെല്ലിന്റെ ഭാഗം , ഇടുപ്പെല്ലിന്റെ ഭാഗം , വാരി എല്ലുകൾ , തോൾ പലക.
ശരീര ഘടന
തിരുത്തുകഇവയുടെ വാരി എല്ലിന് 3 മീറ്റർ നീളം ആണ് കണക്കാക്കിയിട്ടുള്ളത് ഇത് വെച്ച് നോക്കുംപ്പോൾ ഇന്നേ വരെ ഭൂമിയിൽ ജീവിച്ചവയിൽ ഏറ്റവും ബ്രഹുത്തായ ശരീരം ഉള്ള ജീവി ആവും ഇവ.[3] ഏഷ്യയിൽ നിന്നും കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ ദിനോസറുകളുടെ കൂട്ടത്തിൽ ആണ് ഇവ പെടുക .
കുടുംബം
തിരുത്തുകസോറാപോഡ് കുടുംബത്തിൽപെട്ട പെട്ട ദിനോസർ ജെനുസ് ആണ് ഹുവാബിസോറസ് .
അവലംബം
തിരുത്തുക- ↑ P. D. Mannion, P. Upchurch, R. N. Barnes and O. Mateus. (2013). "Osteology of the Late Jurassic Portuguese sauropod dinosaur Lusotitan atalaiensis (Macronaria) and the evolutionary history of basal titanosauriforms." Zoological Journal of the Linnean Society 168: 98-206.
- ↑ You, H., Li, D., Zhou, L., and Ji, Q., (2006). "Huanghetitan liujiaxiaensis. a New Sauropod Dinosaur from the Lower Cretaceous Hekou Group of Lanzhou Basin, Gansu Province, China." Geological Review, 52 (5): 668-674.
- ↑ Lu J., Xu, L., Zhang, X., Hu, W., Wu, Y., Jia, S., and Ji, Q. (2007). "A new gigantic sauropod dinosaur with the deepest known body cavity from the Cretaceous of Asia." Acta Geologica Sinica, 81: 167-176.