വ്യാഴത്തിന്റെ ഒരു ഉപഗ്രഹമാണ് ഹിമാലിയ. 1904 ലാണ് ഹിമാലിയയെ കണ്ടെത്തുന്നത്. 11.48 ദശലക്ഷം കി.മീ. അകലെ കൂടി 28° ചരിവിൽ 251 ദിവസം കൊണ്ട് സാമാന്യം വൃത്താകൃതി പാതയിലൂടെയാണ് ഇത് വ്യാഴത്തെ പ്രദക്ഷിണം വയ്ക്കുന്നത്. ഉദ്ദേശം 186 കി.മീ. ആണ് ഇതിന്റെ വ്യാസം.1904 ഡിസംബർ മൂന്നിന് ലിക് ഒബ്സർവേറ്ററിയിൽ ചാൾസ് ദില്ലൻ പെരിൻ ഹിമാലിയയെ കണ്ടുപിടിച്ചു.

ഹിമാലിയ
Himalia as seen by spacecraft Cassini
കണ്ടെത്തൽ
കണ്ടെത്തിയത്C. D. Perrine
കണ്ടെത്തിയ തിയതിDecember 3, 1904
വിശേഷണങ്ങൾ
ഉച്ചാരണം/hˈmliə/ hy-MAY-lee-ə or /hɪˈmɑːliə/ hi-MAH-lee-ə
Adjectivesഹിമാലിയ
ഭ്രമണപഥത്തിന്റെ സവിശേഷതകൾ
Periapsis9,782,900 km
Apoapsis13,082,000 km
പരിക്രമണപാതയുടെ ശരാശരി ആരം
11,460,000 km[1]
എക്സൻട്രിസിറ്റി0.16[1]
250.56 d (0.704 a)[1]
3.312 km/s
ചെരിവ്
  • 27.50° (to the ecliptic)
  • 29.59° (to Jupiter's equator)[1]
ഉപഗ്രഹങ്ങൾJupiter
ഭൗതിക സവിശേഷതകൾ
ശരാശരി ആരം
75±10 × 60±10 km (Cassini estimate)[2]
85 ± ?? km[3] (ground-based estimate)[2]
102.8 × 70.7 km (stellar occultation)[4]
~90,800 km2
വ്യാപ്തം~2,570,000 km3
പിണ്ഡം6.7×1018 kg[3]
4.19×1018 kg
ശരാശരി സാന്ദ്രത
2.6 g/cm3 (assumed)[3]
1.63 g/cm3 (assuming radius 85 km)[5]
~0.062 m/s2 (0.006 g)
~0.100 km/s
7.782 h[6]
അൽബിഡോ0.04[3][2]
താപനില~124 K
14.6[3]
ഹിമാലിയ. 4.4 ദശലക്ഷം കി.മീ. അകലെ നിന്നു കാസ്സിനി സ്പേസ് ക്രാഫ്റ്റ് പകർത്തിയ ചിത്രം

ഇതും കാണുക

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. 1.0 1.1 1.2 1.3 Jacobson, R. A. (2000). "The orbits of outer Jovian satellites" (PDF). Astronomical Journal. 120 (5): 2679–2686. Bibcode:2000AJ....120.2679J. doi:10.1086/316817.
  2. 2.0 2.1 2.2 Porco, Carolyn C.; et al. (March 2003). "Cassini Imaging of Jupiter's Atmosphere, Satellites, and Rings" (PDF). Science. 299 (5612): 1541–1547. Bibcode:2003Sci...299.1541P. doi:10.1126/science.1079462. PMID 12624258.
  3. 3.0 3.1 3.2 3.3 3.4 "Planetary Satellite Physical Parameters". JPL (Solar System Dynamics). 2008-10-24. Retrieved 2008-12-11.
  4. "Jupiter (06) Himalia". www.asteroidoccultation.com. 12 May 2018. Archived from the original on 2018-07-24. Retrieved 23 July 2018. {{cite web}}: Unknown parameter |authors= ignored (help)
  5. Density = GM / G / (Volume of a sphere of 85km) = 1.63 g/cm3
  6. Pilcher, Frederick; Mottola, Stefano; Denk, Tilmann (2012). "Photometric lightcurve and rotation period of Himalia (Jupiter VI)". Icarus. 219 (2): 741–742. Bibcode:2012Icar..219..741P. doi:10.1016/j.icarus.2012.03.021.



ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹിമാലിയ&oldid=3622078" എന്ന താളിൽനിന്ന് ശേഖരിച്ചത്