ഹിപ്പോപ്പൊട്ടാമസ് മൈനർ

ഹിപ്പോപ്പൊട്ടാമസ് ഉപവർഗത്തിൽ പെട്ട മൺ മറഞ്ഞു പോയ ഒരു സസ്തനിയാണ് സൈപ്രസ് കുള്ളൻ ഹിപ്പോപ്പൊട്ടാമസ് അഥവാ ഹിപ്പോപ്പൊട്ടാമസ് മൈനർ. സൈപ്രസ് ആണ് ഇവയുടെ ജന്മദേശം. പ്ലീസ്റ്റോസീൻ കാലഘട്ടത്തിൽ ആണ് സൈപ്രസ്സിൽ ഇവ ഉരുത്തിരിഞ്ഞത്.

Cyprus dwarf hippo
Temporal range: Pleistocene to Holocene, 0.781–0.010 Ma
Hippo-Cyprus.JPG
A composite mounted skeleton of Hippopotamus minor
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
H. minor
Binomial name
Hippopotamus minor

അവലംബംതിരുത്തുക

  1. · Desmarest, A.G., 1822. Mammalogie ou description des espèces de mammifères. Mme Veuve Agasse imprimeur édit., Paris, 2ème part., pp.277-555.