ഹാൻസ് ക്രിസ്റ്റ്യൻ ഓർ‌സ്റ്റെഡ്

ഡെന്മാർക്ക്കാരനായ ഒരു ഭൗതികശാസ്ത്രജ്ഞനും, രസതന്ത്രജ്ഞനുമായിരുന്നു ഹാൻസ് ക്രിസ്റ്റ്യൻ ഓർസ്റ്റെഡ് (ഓഗസ്റ്റ് 14 1777മാർച്ച് 9 1851). വൈദ്യുതകാന്തികതയുടെ അടിസ്ഥാന തത്ത്വങ്ങളിലൊന്നായ വൈദ്യുതധാരക്ക് കാന്തികക്ഷേത്രം സൃഷ്ടിക്കാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തിയത് ഇദ്ദേഹമാണ്‌.

ഹാൻസ് ക്രിസ്റ്റ്യൻ ഓർസ്റ്റെഡ്
(Hans Christian Ørsted)
ഡാനിഷ് ഭൗതികശാസ്ത്രജ്ഞനും രസതന്ത്രജ്ഞനുമായ ഹാൻസ് ക്രിസ്റ്റ്യൻ ഓർസ്റ്റെഡ്
ജനനം(1777-08-14)14 ഓഗസ്റ്റ് 1777
Rudkøbing, ഡെൻമാർക്ക്
മരണം9 മാർച്ച് 1851(1851-03-09) (പ്രായം 73)
കോപ്പൺഹേഗൻ, ഡെൻമാർക്ക്
ദേശീയതDanish
മേഖലകൾഭൗതികശാസ്ത്രം
രസതന്ത്രം
അറിയപ്പെടുന്നത്വൈദ്യുതകാന്തികത
Hans Christian Ørsted, Der Geist in der Natur, 1854