ഹാസീന്ത്‌ മക്കൗ

(ഹാസീന്ത്‌ മകവ്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മദ്ധ്യ കിഴക്കും തെക്കേ അമേരിക്കൻ സ്വദേശിയുമായ ഒരിനം തത്ത ആണ് ഹാസീന്ത്‌ മക്കൗ (Anodorhynchus hyacinthinus) അല്ലെങ്കിൽ ഹൈയാസിന്തിൻ മക്കൗ. ഏകദേശം 100 സെന്റിമീറ്റർ (3.3 അടി) നീളവും (തലയുടെ മുകളിൽ നിന്ന് നീണ്ട കൂർത്ത വാലിന്റെ അറ്റം വരെ) കാണപ്പെടുന്നു. മറ്റേതൊരു സ്പീഷിനേക്കാളിലും നീളം കൂടിയ സ്പീഷീസാണിത്. ഇത് ഏറ്റവും വലിയ മക്കൗവും പറക്കുന്ന പാരറ്റ് സ്പീഷിസുകളിൽ ഏറ്റവും വലുതും ആകുന്നു. ന്യൂസിലന്റിന്റെ പറക്കാത്ത കാകാപോ 3.5 കിലോ ഭാരം വരെ കാണപ്പെടുന്നു. സാധാരണയായി എളുപ്പം തിരിച്ചറിയപ്പെടുമെങ്കിലും അത് വളരെ അപൂർവ്വവും ചെറുതുമായ ലീയേർസ് മക്കൗ -വുമായി ആശയക്കുഴപ്പത്തിലാക്കും. വാസസ്ഥലങ്ങളുടെ നാശം, വന്യപക്ഷികളുടെ ആക്രമണവും കാരണം അവയുടെ ജനസംഖ്യാടിസ്ഥാനത്തിൽ വൻതോതിൽ നാശം വർദ്ധിച്ചുവരുന്നു. അതിനാൽ, ഈ വർഗ്ഗത്തിന് ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സിന്റെ വംശനാശം സംഭവിക്കുന്ന ജീവികളുടെ റെഡ് ലിസ്റ്റിലെ അംഗമാണ്. [2]കൺവൻഷൻ ഓൺ ഇന്റർനാഷണൽ ട്രേഡ് ഇൻ എൻഡാൻജേർഡ് സ്പീഷീസ് ഓഫ് വൈൽഡ് ഫൗണ ആന്റ് ഫ്ലോറ(CITES) യുടെ അനുബന്ധം I ലെ പട്ടിക പ്രകാരം ഇത് സംരക്ഷിതമാണ്.

Hyacinth macaw
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Psittaciformes
Family: Psittacidae
Genus: Anodorhynchus
Species:
A. hyacinthinus
Binomial name
Anodorhynchus hyacinthinus
(Latham, 1790)
A pair in their nest

ചിത്രശാല

തിരുത്തുക
  1. BirdLife International (2014). "Anodorhynchus hyacinthinus". IUCN Red List of Threatened Species. Version 2014.2. International Union for Conservation of Nature. Retrieved 8 November 2016. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. BirdLife International (2014). "Anodorhynchus hyacinthinus". IUCN Red List of Threatened Species. Version 2014.2. International Union for Conservation of Nature. Retrieved 8 November 2016.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹാസീന്ത്‌_മക്കൗ&oldid=3901214" എന്ന താളിൽനിന്ന് ശേഖരിച്ചത്