ഹാപ്പി ന്യൂ ഇയർ (2014 ലെ ചലച്ചിത്രം)
ഫറാ ഖാൻ സംവിധാനം ചെയ്ത് 2014 ൽ പുറത്തിറങ്ങിയ ഒരു ഹീസ്റ്റ് ആക്ഷൻ കോമഡി ചിത്രമാണ് ഹാപ്പി ന്യൂ ഇയർ. റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദീപിക പദുക്കോൺ, ഷാരൂഖ് ഖാൻ, അഭിഷേക് ബച്ചൻ, സോനു സൂദ്, ബൊമൻ ഇറാനി, വിവാൻ ഷാ, ജാക്കി ഷ്രോഫ് എന്നിവർ ഈ ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
Happy New Year | |
---|---|
പ്രമാണം:Happy New Year Poster (2014 film).jpg | |
സംവിധാനം | Farah Khan |
നിർമ്മാണം | Karim Morani Gauri Khan |
രചന | Mayur Puri (Dialogue) |
കഥ | Farah Khan |
തിരക്കഥ | Farah Khan Althea Kaushal |
അഭിനേതാക്കൾ | Deepika Padukone[1] Shah Rukh Khan Abhishek Bachchan Sonu Sood Boman Irani Vivaan Shah Jackie Shroff |
സംഗീതം | Songs: Vishal Shekhar Dr. Zeus Manj Musik Background Score: John Stewart Eduri |
ഛായാഗ്രഹണം | Manush Nandan |
ചിത്രസംയോജനം | Anand Subaya Tushar Parekh |
സ്റ്റുഡിയോ | Red Chillies Entertainment |
വിതരണം | Yash Raj Films |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Hindi |
ബജറ്റ് | ₹150 കോടി (US$23 million)[2] |
സമയദൈർഘ്യം | 180 minutes[3] |
ആകെ | ₹394 കോടി (US$61 million)[4] |
2014 ഒക്ടോബർ 24 ന് ദീപാവലിക്ക് ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി ഈ ചിത്രം പുറത്തിറങ്ങി.
അവലംബം
തിരുത്തുക- ↑ Subhash K. Jha (22 November 2015). "Kajol takes hubby's name for the first time". Deccan Chronicle. Retrieved 24 December 2015.
Starting with his upcoming film Chennai Express, the credit rolls will not feature his name first, but that of his leading actress.
- ↑ "Happy New Year". Box Office India. Archived from the original on 2015-07-23. Retrieved 2019-01-16.
- ↑ "HAPPY NEW YEAR (12A) - British Board of Film Classification". British Board of Film Classification. Retrieved 27 September 2015.
- ↑ "Box office comparison of the Top grossers of 2014". Bollywood Hungama. Retrieved 25 September 2015.