ഹലോ മൈഡിയർ റോംഗ് നമ്പർ
മലയാള ചലച്ചിത്രം
ഹലോ മൈ ഡിയർ റോംഗ് നമ്പർ പ്രിയദർശന്റെ കഥയിൽ നിന്ന് ശ്രീനിവാസൻ തിരക്കഥ എഴുതി പ്രിയദർശൻ സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം കോമഡി ത്രില്ലർ ചിത്രമാണ്. മോഹൻലാൽ, മണിയൻപിള്ള രാജു, ജഗതി ശ്രീകുമാർ, ലിസ്സി, മേനക എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിൽ മുകേഷും അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടു.[1][2][3]
ഹലോ മൈഡിയർ റോംഗ് നമ്പർ | |
---|---|
പ്രമാണം:Hello My Dear Wrong Number.jpg | |
സംവിധാനം | പ്രിയദർശൻ |
നിർമ്മാണം | തൃപ്തി ഫിലിംസ് |
കഥ | പ്രിയദർശൻ |
തിരക്കഥ | ശ്രീനിവാസൻ |
അഭിനേതാക്കൾ | മോഹൻലാൽ മണിയൻപിള്ള രാജു ലിസ്സി ജഗതി ശ്രീകുമാർ മേനക |
സംഗീതം | രഘുകുമാർ Score: കെ.ജെ. ജോയ് |
ഛായാഗ്രഹണം | എസ്. കുമാർ |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
സ്റ്റുഡിയോ | തൃപ്തി ആർട്ട്സ് |
വിതരണം | ഗാന്ധിമതി ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 130 മിനിട്ട് |
അഭിനേതാക്കൾ
തിരുത്തുക- മോഹൻലാൽ - മെഡിക്കൽ റപ്രസെന്റേറ്റീവ് വേണുഗോപാൽ
- ലിസി - സുനിത മേനോൻ / ആനി അബ്രഹാം (വേണുഗോപാലിന്റെ കാമുകി)
- മണിയൻപിള്ള രാജു - രാമദാസൻ
- മേനക ശോഭ (വേണുഗോപാലിന്റെ സഹോദരി
- ജഗന്നാഥ വർമ്മ - ഉദയവർമ്മ - വജ്ര വ്യാപാരി
- സി.ഐ. പോൾl - പോലീസ് കമ്മീഷണർ
- ജഗതി ശ്രീകുമാർ - മിന്നൽ ബാബു
- ശ്രീനാഥ് - എസ്.ഐ. രാജഗോപാൽ
- മുകേഷ് - ജോൺ
- രാഗിണി - ശ്രീദേവി
- ക്യാപ്റ്റൻ രാജു - ഡേവിഡ് ആന്റണി ഫെർണാണ്ടസ്
- ശ്രീനിവാസൻ - പാതിരി
- ശങ്കരാടി - ജഡ്ജി
- ജയിംസ് - ചാക്കോ
- സുകുമാരി as ഫോറൻസിക് ഓഫീസർ
- ബോബ് ക്രിസ്റ്റോ - ഡേവിഡ് ആന്റണി ഫെർണാണ്ടസിന്റെ അസിസ്റ്റന്റ്
- ശിവജി
- സീനത്ത്
- കൊതുകു നാണപ്പൻ
- സുലക്ഷണ
- ഡിസ്കോ ശാന്തി
- ഫാസിൽ (ഗസ്റ്റ്)
- പി.എ. ലത്തീഫ്
അവലംബം
തിരുത്തുക- ↑ "Hello My Dear Wrong Number". malayalachalachithram.com. Retrieved 2014-10-22.
- ↑ "Hello My Dear Wrong Number". malayalasangeetham.info. Archived from the original on 22 ഒക്ടോബർ 2014. Retrieved 22 ഒക്ടോബർ 2014.
- ↑ "Hello My Dear Wrong Number". spicyonion.com. Retrieved 2014-10-22.