ബ്രിട്ടീഷ് നയതന്ത്രജ്ഞനും ഉപന്യാസകാരനുമായിരുന്നു സർ വില്യം ടെമ്പിൾ (25 ഏപ്രിൽ1628 – 27 ജനു: 1699) . [1]ചാൾസ് രണ്ടാമൻ രാജാവിന്റെ അടുത്ത ഉപദേഷ്ടാവായി ടെമ്പിൾ പ്രവർത്തിച്ചിരുന്നു. ലൂയി പതിന്നാലാമന്റെ സാമ്രാജ്യവികസനത്തിനെതിരായി സ്വീഡൻ,ഇംഗ്ലണ്ട്,ഐക്യ പ്രവിശ്യകൾ ചേർന്ന 1688 ലെ മൂവർ മുന്നണിയുടെ രൂപീകരണത്തിലും വില്യം ടെമ്പിൾ പ്രവർത്തിച്ചിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)[2]

സർ വില്യം ടെമ്പിൾ
സർ വില്യം ടെമ്പിൾ

പുറംകണ്ണികൾ

തിരുത്തുക
  1. മതത്തെപ്പറ്റി- മാർക്സ്,ഏംഗൽസ് പ്രോഗ്രസ്സ് പബ്ബ്ലിഷേഴ്സ് 1983 പേജ് 143,394
  2. Kenyon, J.P., Robert Spencer, 2nd Earl of Sunderland 1641-1702, Longmans Green, reissued 1992, pp. 23–30
"https://ml.wikipedia.org/w/index.php?title=സർ_വില്യം_ടെമ്പിൾ&oldid=2059541" എന്ന താളിൽനിന്ന് ശേഖരിച്ചത്