സ്വാഭിമാനി പക്ഷ
മഹാരാഷ്ട്രയിലെ ഒരു ചെറു പാർട്ടി അണ് സ്വാഭിമാനി പക്ഷ. രാജാ ഷെട്ടി അണ് സ്വാഭിമാനി പക്ഷ പാർട്ടി നേതാവ് [1]. 2014-ൽ സേന-ബി.ജെ.പി. നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിലെ അംഗമായി . സ്വാഭിമാനി പക്ഷ 2014 ലെ ലോക സഭാ പൊതുതിരഞ്ഞെടുപ്പിൽ ഒരു സീറ്റ് നേടി. .[2]
Swabhimani Paksha സ്വാഭിമാനി പക്ഷ | |
---|---|
ചെയർപേഴ്സൺ | രാജു ഷെട്ടി |
രൂപീകരിക്കപ്പെട്ടത് | 2004 |
പ്രത്യയശാസ്‌ത്രം | Conservative liberalism |
രാഷ്ട്രീയ പക്ഷം | Centre-right |
സഖ്യം | ദേശീയ ജനാധിപത്യ സഖ്യം (2014-) |
ലോക്സഭയിലെ സീറ്റുകൾ | 1 / 545 |
രാജ്യസഭയിലെ സീറ്റുകൾ | 0 / 245 |
Maharashtra Legislative Assembly സീറ്റുകൾ | 0 / 288 |
വെബ്സൈറ്റ് | |
http://www.swabhimani.com/ | |
അവലംബം
തിരുത്തുക- ↑ "Setback to AAP plans as Swabhimani Shetkari Sanghatana joins Sena-BJP led combine". The Economic Times. January 7, 2014. Archived from the original on 2014-01-14. Retrieved April 13, 2014.
- ↑ "General Election to Loksabha Trend and Result 2014". Election Commission of India. May 16, 2014. Archived from the original on 2014-05-18. Retrieved May 19, 2014.