സ്വാതിതിരുനാൾ (1987ചലച്ചിത്രം)
മലയാള ചലച്ചിത്രം
സ്വാതിതിരുനാൾ രാമവർമ്മയുടെ ജീവിതത്തെ ആസ്പദമാക്കി ലെനിൻ രാജേന്ദ്രൻ സംവിധാനം നിർവഹിച്ച 1987-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സ്വാതിതിരുനാൾ. രാമവർമ്മയുടെ വേഷം കന്നഡചലച്ചിത്ര നടൻ അനന്ത് നാഗാണ് അഭിനയിച്ചത്.
സ്വാതിതിരുനാൾ | |
---|---|
സംവിധാനം | ലെനിൻ രാജേന്ദ്രൻ |
തിരക്കഥ | ലെനിൻ രാജേന്ദ്രൻ |
അഭിനേതാക്കൾ | അനന്ത് നാഗ് ശ്രീവിദ്യ നെടുമുടി വേണു മുരളി അംബിക രഞ്ജിനി |
സംഗീതം | എം.ബി. ശ്രീനിവാസൻ |
ഛായാഗ്രഹണം | മധു അമ്പാട്ട് |
ചിത്രസംയോജനം | Ravi |
സ്റ്റുഡിയോ | ചിത്രാഞ്ചലി സ്റ്റുഡിയോസ് |
വിതരണം | സെവൻ ആർട്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 133 minutes |
അഭിനേതാക്കൾ
തിരുത്തുക- അനന്ത് നാഗ് - സ്വാതിതിരുനാൾ രാമവർമ്മ ( ശബ്ദം വേണു നാഗവള്ളി)[1]
- ശ്രീവിദ്യ - ഉത്രട്ടാതി തിരുനാൾ ഗൗരി പാർവ്വതിഭായി
- നെടുമുടി വേണു - ഇരയിമ്മൻ തമ്പി
- മുരളി - ഷഡ്കാലഗോവിന്ദമാരാർ
- അംബിക - നാരായണി പനം പിള്ള അമ്മ കൊച്ചമ്മ
- ബാബു നമ്പൂതിരി - ദീവാൻ സുബ്ബറാവു
- രഞ്ജിനി - സുഗന്ധവല്ലി
- ജഗന്നാഥൻ - വടിവേലു
- ഇന്നസെന്റ് - കൃഷ്ണ റാവു
- കൈതപ്രം ദാമോദരൻ നമ്പൂതിരി - ഗായകൻ
- രവി വള്ളത്തോൾ - ഗായകൻ
- കനകലത - നാരയണിയുടെ തോഴി
ഗാനങ്ങൾ
തിരുത്തുകഗാനങ്ങൾക്കു സംഗീതം നൽകിയിരിക്കുന്നത് എം.ബി. ശ്രീനിവാസനാണ്. ചിത്രത്തിലെ ഗനത്തിന് പ്രശസ്ത ഗായകൻ എം. ബാലമുരളീകൃഷ്ണയ്ക്ക് മികച്ച ഗായകർക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.
സ്വാതിതിരുന്നാൾ | |
---|---|
പ്രമാണം:Swathi Thirunal Film.jpg | |
Soundtrack album by എം.ബി. ശ്രീനിവാസൻ | |
Released | 1987 |
Length | 60:36 |
Label | തരംഗിണി മ്യൂസിക്സ് |
Producer | കെ.ജെ. യേശുദാസ് |
അവലംബം
തിരുത്തുക- ↑ "He epitomised the restive youth". The Hindu. 2010-09-10.