സ്ലംഡോഗ് മില്യണേറിന് ലഭിച്ച പുരസ്കാരങ്ങൾ

ഡാനി ബോയെൽ സംവിധാനം ചെയ്ത് 2008-ൽ പുറത്തിറങ്ങിയ ബ്രിട്ടീ‍ഷ് ചലച്ചിത്രമാണ് സ്ലംഡോഗ് മില്യണേർ. സൈമൺ ബേഫോയ് തിരക്കഥാരചന നിർവ്വഹിച്ച ഈ ചലച്ചിത്രത്തിന്റെ സംഗീതസംവിധായകൻ എ.ആർ. റഹ്മാനാണ്. 2005-ൽ വികാസ് സ്വരൂപ് രചിച്ച Q & A എന്ന നോവലിന്റെ കഥയാണ് ഈ ചിത്രത്തിനാധാരം. 2008 ഓഗസ്റ്റ് 30-ന് സ്ലംഡോഗ് മില്യണേർ, ടെല്ലൂറൈഡ് ചലച്ചിത്രോത്സവത്തിലും 2008 സെപ്റ്റംബർ 7-ന് ടോറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും പ്രദർശിപ്പിച്ചു. [1][2] 2008 ഡിസംബർ 26-ന് യു.എസ്.എ.യിൽ റിലീസ് ചെയ്ത ഈ ചിത്രം ആദ്യ ആഴ്ചയിൽ $4,000,000 നേടുകയുണ്ടായി. യു.എസ്.എ.യിലും കാനഡയിലും 29 ആഴ്ചകളായി പ്രദർശിപ്പിച്ചതിൽനിന്ന് ആകെ $141,000,000ഉം, ഇംഗ്ലണ്ടിലെയും അയർലന്റിലെയും പ്രദർശനത്തിൽനിന്ന് $52,000,000ഉം, മറ്റ് രാജ്യങ്ങളിലെ പ്രദർശനങ്ങളിൽ നിന്ന് $184,000,000ഉം വരുമാനം ഈ ചിത്രത്തിന് ലഭിച്ചു.[3]

സ്ലംഡോഗ് മില്യണേറിന് ലഭിച്ച പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും
ആകെ ലഭിച്ച പുരസ്കാരങ്ങളുടെയും നാമനിർദ്ദേശങ്ങളുടെയും എണ്ണം
ആകെ 119 169
അവലംബം

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും

തിരുത്തുക
പുരസ്കാരം പ്രഖ്യാപിച്ച തീയതി വിഭാഗം ജേതാക്കൾ ഫലം
അക്കാദമി പുരസ്കാരം[4][5] 22 ഫെബ്രുവരി 2009 മികച്ച ചലച്ചിത്രം ക്രിസ്റ്റ്യൻ കോൾസൺ വിജയിച്ചു
മികച്ച സംവിധായകൻ ഡാനി ബോയെൽ വിജയിച്ചു
മികച്ച അവലംബിത തിരക്കഥ സൈമൺ ബോഫേയ് വിജയിച്ചു
മികച്ച ഛായാഗ്രഹണം ആന്റണി ഡോഡ്‌ മാന്റലെ വിജയിച്ചു
മികച്ച എഡിറ്റിങ് ക്രിസ്‌ ഡിക്കൻസ്‌ വിജയിച്ചു
മികച്ച ഒറിജിനൽ സ്കോർ എ.ആർ. റഹ്മാൻ വിജയിച്ചു
മികച്ച ഗാനം "ജയ് ഹോ" വിജയിച്ചു
"ഓ.. സായാ" നാമനിർദ്ദേശം
മികച്ച സൗണ്ട് എഡിറ്റിങ് ടോം സേയേഴ്സ്, ഗ്ലെൻ ഫ്രീമാന്റിൽ നാമനിർദ്ദേശം
മികച്ച ശബ്ദമിശ്രണം ഇയാൻ ടാപ്പ്, റിച്ചാർഡ് പ്രിക്ക്, റസൂൽ പൂക്കുട്ടി വിജയിച്ചു
അലയൻസ് ഓഫ് വുമൺ ഫിലിം ജേണലിസ്റ്റ്[6][7] 15 December 2008 മികച്ച ചിത്രം സ്ലംഡോഗ് മില്യണേർ വിജയിച്ചു
മികച്ച സംവിധായകൻ ഡാനി ബോയെൽ വിജയിച്ചു
മികച്ച അവലംബിത തിരക്കഥ സൈമൺ ബുഫോയ് നാമനിർദ്ദേശം
പ്രത്യേക രംഗം യുവ ജമാൽ ചാടുന്ന രംഗം വിജയിച്ചു
Eye gouging നാമനിർദ്ദേശം
സാംസ്കാരിക പുരസ്കാരം സ്ലംഡോഗ് മില്യണേർ വിജയിച്ചു
അമേരിക്കൻ സിനിമ എഡിറ്റേഴ്സ്[8] 15 ഫെബ്രുവരി 2009 മികച്ച എഡിറ്റിങ് ക്രിസ് ഡിക്കൻസ് വിജയിച്ചു
അമേരിക്കൻ ഛായാഗ്രഹണ സൊസൈറ്റി[9] 15 ഫെബ്രുവരി 2009 മികച്ച ഛായാഗ്രഹണം ആന്റണി ഡോഡ് മാന്റൽ വിജയിച്ചു
കലാസംവിധായകരുടെ ഗിൽഡ്[10] 14 ഫെബ്രുവരി 2009 മികച്ച പ്രൊഡക്ഷൻ ഡിസൈൻ മാർക്ക് ഡിഗ്ബി വിജയിച്ചു
ഓസ്റ്റിൻ ചലച്ചിത്രോത്സവം[11] 16 ഒക്ടോബർ 2008 മത്സരത്തിലെ മികച്ച ചിത്രം സൈമൺ ബുഫോയ്, ഡാനി ബോയെൽ വിജയിച്ചു
ബ്ലാക്ക് റീൽ പുരസ്കാരം[12] 15 ഡിസംബർ 2008 മികച്ച നടൻ ദേവ് പട്ടേൽ വിജയിച്ചു
മികച്ച ശബ്ദട്രാക്ക് എ.ആർ. റഹ്മാൻ വിജയിച്ചു
Best Ensemble സ്ലംഡോഗ് മില്യണേർ നാമനിർദ്ദേശം
മികച്ച പ്രകടനം ദേവ് പട്ടേൽ വിജയിച്ചു
ബോസ്റ്റൺ സൊസൈറ്റി ഓഫ് ഫിലിം ക്രിട്ടിക്സ്[13] 14 ഡിസംബർ 2008 മികച്ച ചിത്രം സ്ലംഡോഗ് മില്യണേർ വിജയിച്ചു
മികച്ച എഡിറ്റിങ് ക്രിസ് ഡിക്കൻസ് വിജയിച്ചു
ബ്രിട്ടീഷ് അക്കാദമി ചലച്ചിത്ര പുരസ്കാരം[14] 8 ഫെബ്രുവരി 2009 മികച്ച ചിത്രം സ്ലംഡോഗ് മില്യണേർ വിജയിച്ചു
മികച്ച സംവിധായകൻ ഡാനി ബോയെൽ വിജയിച്ചു
മികച്ച ബ്രിട്ടീഷ് ചിത്രം സ്ലംഡോഗ് മില്യണേർ നാമനിർദ്ദേശം
മികച്ച അവലംബിത തിരക്കഥ സൈമൺ ബുഫോയ് വിജയിച്ചു
മികച്ച നടൻ ദേവ് പട്ടേൽ നാമനിർദ്ദേശം
മികച്ച സഹനടി ഫ്രൈദ പിന്റോ നാമനിർദ്ദേശം
മികച്ച ഛായാഗ്രഹണം ആന്റണി ഡോഡ്‌ മാന്റലെ വിജയിച്ചു
മികച്ച എഡിറ്റിങ് ക്രിസ് ഡിക്കൻസ് വിജയിച്ചു
മികച്ച കലാസംവിധാനം മൈക്കൽ ഡേ, മാർക്ക് ഡിഗ്‌ബി നാമനിർദ്ദേശം
മികച്ച സംഗീതം എ.ആർ. റഹ്മാൻ വിജയിച്ചു
മികച്ച ശബ്ദമിശ്രണം ഇയാൻ ടാപ്പ്, റിച്ചാർഡ് പ്രിക്ക്, റസൂൽ പൂക്കുട്ടി, ടോം സേയേഴ്സ്, ഗ്ലെൻ ഫ്രീമാന്റിൽ വിജയിച്ചു
ബ്രിട്ടീഷ് സ്വതന്ത്ര ചലച്ചിത്ര പുരസ്കാരം 30 നവംബർ 2008 മികച്ച ബ്രിട്ടീഷ് സ്വതന്ത്ര ചിത്രം സ്ലംഡോഗ് മില്യണേർ വിജയിച്ചു
മികച്ച സംവിധായകൻ ഡാനി ബോയെൽ വിജയിച്ചു
മികച്ച തിരക്കഥ സൈമൺ ബുഫോയ് നാമനിർദ്ദേശം
മികച്ച സാങ്കേതിക ഛായാഗ്രഹണം ആന്റണി ഡോഡ്‌ മാന്റലെ നാമനിർദ്ദേശം
മികച്ച പുതുമുഖം ദേവ് പട്ടേൽ വിജയിച്ചു
ആയുഷ് മഹേഷ് ഖഡേക്കർ നാമനിർദ്ദേശം
ബ്രോഡ്‌കാസ്റ്റ് ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ[15][16] 8 January 2009 മികച്ച ചിത്രം സ്ലംഡോഗ് മില്യണേർ വിജയിച്ചു
മികച്ച സംവിധായകൻ ഡാനി ബോയെൽ വിജയിച്ചു
മികച്ച തിരക്കഥാകൃത്ത് സൈമൺ ബുഫോയ് വിജയിച്ചു
മികച്ച യുവനടൻ ദേവ് പട്ടേൽ വിജയിച്ചു
മികച്ച സംഗീത സംവിധാനം എ.ആർ. റഹ്മാൻ വിജയിച്ചു
മികച്ച ഗാനം "ജയ് ഹോ" നാമനിർദ്ദേശം
ക്യാമറിമേജ്[17] 29 നവംബർ 2008 മികച്ച ഛായാഗ്രഹണം ആന്റണി ഡോഡ്‌ മാന്റലെ വിജയിച്ചു
ചിക്കാഗോ ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ[18] 18 ഡിസംബർ 2008 മികച്ച ചിത്രം സ്ലംഡോഗ് മില്യണേർ നാമനിർദ്ദേശം
മികച്ച സംവിധായകൻ ഡാനി ബോയെൽ വിജയിച്ചു
മികച്ച അവലംബിത തിരക്കഥ സൈമൺ ബുഫോയ് വിജയിച്ചു
മികച്ച അഭിനയം ദേവ് പട്ടേൽ വിജയിച്ചു
മികച്ച ഛായാഗ്രഹണം ആന്റണി ഡോഡ്‌ മാന്റലെ നാമനിർദ്ദേശം
മികച്ച സംഗീതം എ.ആർ. റഹ്മാൻ നാമനിർദ്ദേശം
ചിക്കാഗോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം[19] 16 ഒക്ടോബർ 2008 പ്രേക്ഷകർ തിരഞ്ഞെടുത്ത ചിത്രം സ്ലംഡോഗ് മില്യണേർ വിജയിച്ചു
സിനിമ ഓഡിയോ സൊസൈറ്റി[10] 14 ഫെബ്രുവരി 2009 മികച്ച ശബ്ദമിശ്രണം ഇയാൻ ടാപ്പ്, റിച്ചാർഡ് പ്രിക്ക്, റസൂൽ പൂക്കുട്ടി വിജയിച്ചു
കോസ്റ്റ്യൂം ഡിസൈനേഴ്സ് ഗിൽഡ്[20] 17 ഫെബ്രുവരി 2009 മികച്ച കോസ്റ്റ്യൂം ഡിസൈൻ Suttirat Anne Larlarb വിജയിച്ചു
ദല്ലസ് ഫോർട്ട് വർത്ത് ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ[21] 17 ഡിസംബർ 2008 മികച്ച ചിത്രം സ്ലംഡോഗ് മില്യണേർ വിജയിച്ചു
മികച്ച സംവിധായകൻ ഡാനി ബോയെൽ വിജയിച്ചു
മികച്ച അവലംബിത തിരക്കഥ സൈമൺ ബുഫോയ് നാമനിർദ്ദേശം
ഡെട്രോയിറ്റ് ഫിലിം ക്രിട്ടിക്സ് സൊസൈറ്റി[22] 19 ഡിസംബർ 2008 മികച്ച ചിത്രം സ്ലംഡോഗ് മില്യണേർ വിജയിച്ചു
മികച്ച സംവിധായകൻ ഡാനി ബോയെൽ വിജയിച്ചു
മികച്ച പുതുമുഖം ദേവ് പട്ടേൽ നാമനിർദ്ദേശം
ഡയറക്ടർ ഗിൽഡ് ഓഫ് അമേരിക്ക[23] 31 ജനുവരി 2009 ഫീച്ചർ ചലച്ചിത്രങ്ങളിലെ മികച്ച സംവിധാനം ഡാനി ബോയെൽ വിജയിച്ചു
യറോപ്യൻ ചലച്ചിത്ര പുരസ്കാരം[24][25] 12 ഡിസംബർ 2009 മികച്ച ചിത്രം സ്ലംഡോഗ് മില്യണേർ നാമനിർദ്ദേശം
മികച്ച സംവിധായകൻ ഡാനി ബോയെൽ നാമനിർദ്ദേശം
മികച്ച തിരക്കഥാകൃത്ത് സൈമൺ ബുഫോയ് നാമനിർദ്ദേശം
മികച്ച നടൻ ദേവ് പട്ടേൽ നാമനിർദ്ദേശം
മികച്ച ഛായാഗ്രഹണം ആന്റണി ഡോഡ്‌ മാന്റലെ വിജയിച്ചു
ഓഡിയൻസ് അവാർഡ് ഡാനി ബോയെൽ വിജയിച്ചു
ഈവെനിങ് സ്റ്റാൻഡേർഡ് ബ്രിട്ടീഷ് ഫിലിം പുരസ്കാരം[26] 1 ഫെബ്രുവരി 2009 മികച്ച സംവിധായകൻ ഡാനി ബോയെൽ നാമനിർദ്ദേശം
മികച്ച സാങ്കേതിക പ്രവർത്തനം മാർക്ക് ഡിഗ്‌ബി വിജയിച്ചു
മികച്ച പുതുമുഖം ദേവ് പട്ടേൽ നാമനിർദ്ദേശം
ഫ്ലോറിഡ ഫിലിം ക്രിട്ടിക്സ് സർക്കിൾ[27] 18 ഡിസംബർ 2008 മികച്ച ചിത്രം സ്ലംഡോഗ് മില്യണേർ വിജയിച്ചു
മികച്ച സംവിധായകൻ ഡാനി ബോയെൽ വിജയിച്ചു
മികച്ച അവലംബിത തിരക്കഥ സൈമൺ ബുഫോയ് വിജയിച്ചു
ഗോൾഡൻ ഈഗിൾ പുരസ്കാരം[28] 30 ജനുവരി 2010 മികച്ച വിദേശഭാഷാ ചിത്രം സ്ലംഡോഗ് മില്യണേർ വിജയിച്ചു
ഗോൾഡൻ ഗ്ലോബ് പുരസ്കാരം[29] 11 ജനുവരി 2009 മികച്ച ചിത്രം സ്ലംഡോഗ് മില്യണേർ വിജയിച്ചു
മികച്ച സംവിധായകൻ ഡാനി ബോയെൽ വിജയിച്ചു
മികച്ച തിരക്കഥ സൈമൺ ബുഫോയ് വിജയിച്ചു
മികച്ച സംഗീതം എ.ആർ. റഹ്മാൻ വിജയിച്ചു
ഗ്രാമി പുരസ്കാരം[30] 8 ഫെബ്രുവരി 2009 മികച്ച ശബ്ദട്രാക്ക് സ്ലംഡോഗ് മില്യണേർ വിജയിച്ചു
മികച്ച ഗാനം "ജയ് ഹോ" വിജയിച്ചു
ഹൂസ്റ്റൺ ഫിലിം ക്രിട്ടിക്സ് സൊസൈറ്റി[31][32] 17 ഡിസംബർ 2008 മികച്ച സംവിധായകൻ ഡാനി ബോയെൽ വിജയിച്ചു
മികച്ച അവലംബിത തിരക്കഥ സൈമൺ ബുഫോയ് വിജയിച്ചു
മികച്ച ഛായാഗ്രഹണം ആന്റണി ഡോഡ്‌ മാന്റലെ നാമനിർദ്ദേശം
മികച്ച ഒറിജിനൽ സ്കോർ എ.ആർ. റഹ്മാൻ നാമനിർദ്ദേശം
മികച്ച ഗാനം "ജയ് ഹോ" നാമനിർദ്ദേശം
ഇമേജ് അവാർഡ്[33][34] 12 February 2009 മികച്ച സ്വതന്ത്ര ചിത്രം സ്ലംഡോഗ് മില്യണേർ വിജയിച്ചു
മികച്ച സഹനടൻ ദേവ് പട്ടേൽ നാമനിർദ്ദേശം
ലണ്ടൻ ഫിലിം ക്രിട്ടിക്സ് സർക്കിൾ[35] 4 February 2009 മികച്ച ബ്രിട്ടീഷ് ചിത്രം സ്ലംഡോഗ് മില്യണേർ വിജയിച്ചു
മികച്ച സംവിധായകൻ ഡാനി ബോയെൽ നാമനിർദ്ദേശം
മികച്ച ബ്രിട്ടീഷ് സംവിധായകൻ ഡാനി ബോയെൽ വിജയിച്ചു
മികച്ച തിരക്കഥാകൃത്ത് സൈമൺ ബുഫോയ് വിജയിച്ചു
മികച്ച ബ്രിട്ടീഷ് നടൻ ദേവ് പട്ടേൽ നാമനിർദ്ദേശം
മികച്ച ബ്രിട്ടീഷ് പുതുമുഖം ദേവ് പട്ടേൽ നാമനിർദ്ദേശം
ലോസ് ഏഞ്ചൽസ് ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ[36] 9 ഡിസംബർ 2008 മികച്ച സംവിധായകൻ ഡാനി ബോയെൽ വിജയിച്ചു
മികച്ച സംഗീതം എ.ആർ. റഹ്‌മാൻ വിജയിച്ചു
മികച്ച ഛായാഗ്രഹണം ആന്റണി ഡോഡ്‌ മാന്റലെ നാമനിർദ്ദേശം
മോഷൻ പിക്ചേഴ്സ് സൗണ്ട് എഡിറ്റേഴ്സ്[37] 21 February 2009 വിദേശഭാഷാ ചിത്രങ്ങളിലെ മികച്ച ശബ്ദ എഡിറ്റിങ് ടോം സേയേഴ്സ് വിജയിച്ചു
MTV മൂവീ പുരസ്കാരം[38] 31 May 2009 മികച്ച ചിത്രം സ്ലംഡോഗ് മില്യണേർ നാമനിർദ്ദേശം
മികച്ച ഗാനം "ജയ് ഹോ" നാമനിർദ്ദേശം
മികച്ച ചുംബനം ദേവ് പട്ടേൽ, ഫ്രൈദ പിന്റോ നാമനിർദ്ദേശം
Best WTF Moment ആയുഷ് മഹേഷ് ഖഡേക്കർ നാമനിർദ്ദേശം
മികച്ച പ്രകടനം ഫ്രൈദ പിന്റോ നാമനിർദ്ദേശം
മികച്ച പ്രകടനം ദേവ് പട്ടേൽ നാമനിർദ്ദേശം
നാഷണൽ ബോർഡ് ഓഫ് റിവ്യൂ[39] 4 ഡിസംബർ 2008 മികച്ച ചിത്രം സ്ലംഡോഗ് മില്യണേർ വിജയിച്ചു
മികച്ച പ്രകടനം ദേവ് പട്ടേൽ വിജയിച്ചു
മികച്ച തിരക്കഥ സൈമൺ ബുഫോയ് വിജയിച്ചു
National Society of Film Critics[40] 5 January 2009 മികച്ച ചായാഗ്രഹണം ആന്റണി ഡോഡ്‌ മാന്റലെ വിജയിച്ചു
ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിൾ പുരസ്കാരം[41] 10 ഡിസംബർ 2008 മികച്ച ഛായാഗ്രഹണം ആന്റണി ഡോഡ്‌ മാന്റലെ വിജയിച്ചു
ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് ഓൺലൈൻ 15 ഡിസംബർ 2008 മികച്ച ചിത്രം സ്ലംഡോഗ് മില്യണേർ വിജയിച്ചു
മികച്ച സംവിധായകൻ ഡാനി ബോയെൽ, ലൊവെലീൻ ടണ്ടൻ വിജയിച്ചു
മികച്ച ഛായാഗ്രഹണം ആന്റണി ഡോഡ്‌ മാന്റലെ വിജയിച്ചു
മികച്ച തിരക്കഥ സൈമൺ ബുഫോയ് വിജയിച്ചു
മികച്ച സംഗീതം എ.ആർ. റഹ്‌മാൻ വിജയിച്ചു
ഒക്ലഹോമ ഫിലിം ക്രിട്ടിക്സ് സർക്കിൾ 23 ഡിസംബർ 2008 മികച്ച ചിത്രം സ്ലംഡോഗ് മില്യണേർ വിജയിച്ചു
മികച്ച സംവിധായകൻ ഡാനി ബോയെൽ വിജയിച്ചു
മികച്ച തിരക്കഥ സൈമൺ ബുഫോയ് വിജയിച്ചു
പാം സ്പ്രിങ്സ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം[42] 6 January 2009 മികച്ച പ്രകടനം ഫ്രൈഡ പിന്റോ വിജയിച്ചു
Phoenix ഫിലിം ക്രിട്ടിക്സ് സൊസൈറ്റി[43] 18 ഡിസംബർ 2008 മികച്ച ചിത്രം സ്ലംഡോഗ് മില്യണേർ വിജയിച്ചു
മികച്ച സംവിധായകൻ ഡാനി ബോയെൽ വിജയിച്ചു
മികച്ച എഡിറ്റിങ് ക്രിസ് ഡിക്കൻസ് വിജയിച്ചു
മികച്ച തിരക്കഥ സൈമൺ ബുഫോയ് വിജയിച്ചു
മികച്ച സംഗീതം എ.ആർ. റഹ്‌മാൻ വിജയിച്ചു
മികച്ച പ്രകടനം ദേവ് പട്ടേൽ വിജയിച്ചു
യുവനടന്റെ മികച്ച പ്രകടനം ആയുഷ് മഹേഷ് ഖഡേക്കർ വിജയിച്ചു
പ്രൊഡ്യൂസേഴ്സ് ഡിൽഡ് ഓഫ് അമേരിക്ക[44] 24 ജനുവരി 2009 മികച്ച ചിത്രം സ്ലംഡോഗ് മില്യണേർ വിജയിച്ചു
റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവം[45][46] 29 ജനുവരി 2009 ഓഡിയൻസ് അവാർഡ് സ്ലംഡോഗ് മില്യണേർ വിജയിച്ചു
മൂവീസോൺ പുരസ്കാരം സ്ലംഡോഗ് മില്യണേർ വിജയിച്ചു
സാൻഡിയാഗോ ഫിലിം ക്രിട്ടിക്സ് സൊസൈറ്റി[47] 15 ഡിസംബർ 2008 മികച്ച ചിത്രം സ്ലംഡോഗ് മില്യണേർ വിജയിച്ചു
മികച്ച സംവിധായകൻ ഡാനി ബോയെൽ വിജയിച്ചു
മികച്ച അവലംബിത തിരക്കഥ സൈമൺ ബുഫോയ് വിജയിച്ചു
മികച്ച ഛായാഗ്രഹണം ആന്റണി ഡോഡ്‌ മാന്റലെ വിജയിച്ചു
മികച്ച എഡിറ്റിങ് ക്രിസ് ഡിക്കൻസ് വിജയിച്ചു
മികച്ച സംഗീതം എ.ആർ. റഹ്‌മാൻ വിജയിച്ചു
സാറ്റ്‌ലൈറ്റ് അവാർഡ്[48] 14 ഡിസംബർ 2008 മികച്ച ചിത്രം സ്ലംഡോഗ് മില്യണേർ വിജയിച്ചു
മികച്ച സംവിധായകൻ ഡാനി ബോയെൽ വിജയിച്ചു
മികച്ച അവലംബിത തിരക്കഥ സൈമൺ ബുഫോയ് നാമനിർദ്ദേശം
മികച്ച എഡിറ്റിങ് ക്രിസ് ഡിക്കൻസ് നാമനിർദ്ദേശം
മികച്ച ഒറിജിനൽ സ്കോർ എ.ആർ. റഹ്‌മാൻ വിജയിച്ചു
മികച്ച ഗാനം "ജയ് ഹോ" നാമനിർദ്ദേശം
സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ്[49][50] 25 ജനുവരി 2009 മികച്ച സഹനടൻ ദേവ് പട്ടേൽ നാമനിർദ്ദേശം
മികച്ച ചിത്രം സ്ലംഡോഗ് മില്യണേർ വിജയിച്ചു
സൗത്ത്ഈസ്റ്റേൺ ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ[51] 15 ഡിസംബർ 2008 മികച്ച ചിത്രം സ്ലംഡോഗ് മില്യണേർ നാമനിർദ്ദേശം
മികച്ച സംവിധായകൻ ഡാനി ബോയെൽ വിജയിച്ചു
മികച്ച അവലംബിത തിരക്കഥ സൈമൺ ബുഫോയ് വിജയിച്ചു
സെന്റ് ലൂയിസ് ഗേറ്റ്‌വേ ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ[52] 15 ഡിസംബർ 2008 മികച്ച ചിത്രം സ്ലംഡോഗ് മില്യണേർ നാമനിർദ്ദേശം
മികച്ച വിദേശഭാഷാ ചിത്രം സ്ലംഡോഗ് മില്യണേർ വിജയിച്ചു
മികച്ച കഥാചിത്രം സ്ലംഡോഗ് മില്യണേർ നാമനിർദ്ദേശം
മികച്ച സംവിധായകൻ ഡാനി ബോയെൽ വിജയിച്ചു
മികച്ച തിരക്കഥ സൈമൺ ബുഫോയ് നാമനിർദ്ദേശം
മികച്ച ഛായാഗ്രഹണം ആന്റണി ഡോഡ്‌ മാന്റലെ നാമനിർദ്ദേശം
സെന്റ് ലൂയിസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം 13 നവംബർ 2008 മികച്ച കഥാചിത്രം സ്ലംഡോഗ് മില്യണേർ വിജയിച്ചു
ടോറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം[19] 4 സെപ്റ്റംബർ 2008 പീപ്പിൾസ് ചോയിസ് പുരസ്കാരം ഡാനി ബോയെൽ വിജയിച്ചു
യു.എസ്.സി. സ്ക്രിപ്റ്റർ അവാർഡ്[53] 30 January 2009 മികച്ച തിരക്കഥ സൈമൺ ബുഫോയ് വിജയിച്ചു
വാൻകൂവർ ഫിലിം ക്രിട്ടിക്സ് പുരസ്കാരം[54] 13 ജനുവരി 2009 മികച്ച ചിത്രം സ്ലംഡോഗ് മില്യണേർ നാമനിർദ്ദേശം
മികച്ച സംവിധായകൻ ഡാനി ബോയെൽ നാമനിർദ്ദേശം
വാഷിങ്ടൺ ഡി.സി. ഏരിയ ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ[55] 7 December 2008 മികച്ച ചിത്രം സ്ലംഡോഗ് മില്യണേർ വിജയിച്ചു
മികച്ച സംവിധായകൻ ഡാനി ബോയെൽ വിജയിച്ചു
മികച്ച പ്രകടനം ദേവ് പട്ടൽ വിജയിച്ചു
മികച്ച അവലംബിത തിരക്കഥ സൈമൺ ബുഫോയ് വിജയിച്ചു
ലോക ശബ്ദട്രാക്ക് പുരസ്കാരങ്ങൾ[56] 17 October 2009 ചലച്ചിത്രങ്ങളിലുള്ള മികച്ച ഗാനം എ.ആർ. റഹ്മാൻ വിജയിച്ചു
എ.ആർ. റഹ്മാൻ നാമനിർദ്ദേശം
മികച്ച ശബ്ദട്രാക്ക് സ്ലംഡോഗ് മില്യണേർ നാമനിർദ്ദേശം
റൈറ്റേഴ്സ് ഗിൽഡ് ഓഫ് അമേരിക്ക[57] 7 ഫെബ്രുവരി 2009 മികച്ച അവലംബിത തിരക്കഥ സൈമൺ ബുഫോയ് വിജയിച്ചു
യങ്ങ് ആർട്ടിസ്റ്റ് പുരസ്കാരം[58] 29 മാർച്ച് 2009 മികച്ച ചലച്ചിത്രം സ്ലംഡോഗ് മില്യണേർ വിജയിച്ചു
  • "Slumdog Millionaire (2008) Awards". The New York Times. The New York Times Company. Archived from the original on 2012-11-03. Retrieved 14 August 2010.
  1. Kearney, Christine (1 September 2008). "Boyle film leads buzz at Telluride Film festival". uk.reuters.com. Thomson Reuters. Reuters. Archived from the original on 2012-10-18. Retrieved 29 August 2011.
  2. Phillips, Michael (8 September 2008). "'Slumdog' artful, if extreme". Chicago Tribune. Tribune Company. Archived from the original on 2012-01-11. Retrieved 31 December 2010.
  3. "Slumdog Millionaire (2008)". Box Office Mojo. Amazon.com. Retrieved 27 August 2010.
  4. "The 81st Academy Awards (2009) Nominees and Winners". oscars.org. Retrieved 22 November 2011.
  5. "Complete list of Academy Award winners and nominees". CNN. Time Warner. 23 February 2010. Retrieved 8 August 2010.
  6. "2008 EDA Awards Winners!". Alliance of Women Film Journalists. 14 December 2008. Retrieved 15 August 2010.
  7. "2008 AWFJ EDA Awards Nominations". Alliance of Women Film Journalists. 7 December 2008. Retrieved 15 August 2010.
  8. King, Susan (15 February 2009). "'Wall-E' and 'Slumdog Millionaire' win at ACE Eddie Awards". The Los Angeles Times. Tribune Company. Retrieved 12 August 2010.
  9. King, Susan (15 February 2009). "'Slumdog' continues its winning ways at ASC Awards". The Los Angeles Times. Tribune Company. Retrieved 12 August 2010.
  10. 10.0 10.1 Knegt, Peter (16 February 2009). "A Week Before Oscar, "Slumdog" Wins Four More Awards". IndieWire. SnagFilms. Retrieved 12 August 2010.
  11. Burchall, Greg (17 January 2009). "World of movies loves an underdog". The Age. Melbourne: Fairfax Media. Retrieved 14 August 2010.
  12. "Cadallic, Slumdog & Bees are Triple Threats at Black Reel Awards". Daily Express. London: Northern & Shell. 15 December 2008. Retrieved 15 August 2010.
  13. Arthur, Deborah (14 December 2008). "Boston Society of Film Critics Awards 2008". Alt Film Guide. Retrieved 15 August 2010.
  14. "Film Winners in 2009". bafta.org. British Academy of Film and Television Arts. Archived from the original on 11 ഫെബ്രുവരി 2009. Retrieved 8 ഓഗസ്റ്റ് 2009.
  15. "BFCA names 'Slumdog' best picture". United Press International, Inc. 8 January 2009. Retrieved 21 August 2010.
  16. Kilday, Gregg (9 December 2008). "'Button,' Milk' top Critics Choice list". The Arizona Republic. Phoenix, AZ: Gannett Company. Retrieved 21 August 2010.
  17. Wilson, Stuart (29 December 2008). "CamerImage: The Art of Cinematography". Krakow Post. Lifeboat Ltd. Retrieved 21 August 2010.[പ്രവർത്തിക്കാത്ത കണ്ണി]
  18. "WALL-E Cleans Up Chicago Film Critics Awards". Chicago Film Critics Association. Archived from the original on 10 May 2011. Retrieved 20 August 2010.
  19. 19.0 19.1 Caro, Mark (19 December 2008). "Slumdog Millionaire director Danny Boyle enjoyed making the movie in India so much that 'they did have to drag me away at the end'". The Providence Journal. A. H. Belo Corporation. Retrieved 14 August 2010.
  20. ""Slumdog" tops costume designer nods". Reuters. 18 February 2009. Archived from the original on 2013-02-01. Retrieved 13 August 2010.
  21. "Dallas-Fort Worth Film Critics Name "Slumdog Millionaire" Best Picture of 2008" (PDF). Dallas-Fort Worth Film Critics Association. 17 December 2008. Archived from the original (PDF) on 2011-07-17. Retrieved 20 August 2010.
  22. "Happenings & 'Round The Town". Detroit Film Critics Society. Archived from the original on 9 July 2011. Retrieved 21 August 2010.
  23. "Slumdog Millionaire's Danny Boyle wins Director's Guild of America award". The Daily Telegraph. London: Telegraph Media Group. 1 February 2009. Retrieved 13 August 2010.
  24. "European Film Awards 2009". European Film Academy. Archived from the original on 2011-09-30. Retrieved 26 December 2010.
  25. "European Film Awards 2009 Nominations". European Film Academy. Archived from the original on 2011-09-30. Retrieved 26 December 2010.
  26. Child, Ben (2 February 2009). "Hunger named best picture at Evening Standard British Film awards". The Guardian. London: Guardian Media Group. Retrieved 11 August 2010.
  27. "FFCC Award Winners". Florida Film Critics Circle. Archived from the original on 9 December 2011. Retrieved 21 August 2010.
  28. "Golden Eagles awarded in Moscow". The Voice of Russia. All-Russian State Television and Radio Broadcasting Company. 30 January 2010. Archived from the original on 2012-03-18. Retrieved 20 August 2010.
  29. Elsworth, Catherine (12 January 2009). "Golden Globes 2009: British stars sweep awards". The Daily Telegraph. London: Telegraph Media Group. Retrieved 9 August 2010.
  30. "India's A.R. Rahman strikes Grammys gold". Agence France-Presse. 31 January 2010. Retrieved 1 February 2010.
  31. "HFCS 2008 Winners Press Release" (PDF). The Houston Film Critics Society. Archived from the original (PDF) on 2010-12-17. Retrieved 21 August 2010.
  32. "HFCS 2008 Awards Ballot" (PDF). The Houston Film Critics Society. Archived from the original (PDF) on 2010-12-17. Retrieved 21 August 2010.
  33. "40th NAACP Image Awards Nominations". NAACP Image Awards. Archived from the original on 11 February 2009. Retrieved 26 December 2010.
  34. Lyons, Margaret (13 February 2009). "NAACP Image Awards:Winners list". Entertainment Weekly. Time Inc. Archived from the original on 2012-09-29. Retrieved 26 December 2010.
  35. "Slumdog Millionaire named 'Best British film'". The Indian Express. New Delhi: Indian Express Group. 6 February 2009. Retrieved 21 August 2010.
  36. "34th Annual Los Angeles Film Critics Association Awards". Los Angeles Film Critics Association. Archived from the original on 2016-03-03. Retrieved 20 August 2010.
  37. Stewart, Andrew (22 February 2009). "'Dark Knight' wins prize pair at Reels". Variety. Reed Business Information. Retrieved 13 August 2010.
  38. "2009 MTV Movie Awards". MTV Networks. Archived from the original on 2009-04-15. Retrieved 16 August 2010.
  39. Hayes, Dade (4 December 2008). "NBR names 'Slumdog' best of year". Variety. Reed Business Information. Retrieved 4 December 2008.
  40. King, Susan (4 January 2009). "'Bashir' takes top honors from National Society of Film Critics". The Los Angeles Times. Tribune Company. Retrieved 20 August 2010.
  41. Tremblay, Bob (13 December 2008). "Get Reel: Every 'Slumdog' has its day". Wellsville Daily Reporter. Wellsville, NY: GateHouse Media, Inc. Archived from the original on 19 July 2011. Retrieved 21 August 2010.
  42. "Frieda to be honoured at Palm Springs". The Times of India. New Delhi: The Times Group. 2 January 2009. Retrieved 15 August 2010.
  43. "2008 PFCS Award Winners Announced". Phoenix Film Critics Society. Archived from the original on 2 March 2011. Retrieved 20 August 2010.
  44. King, Susan (25 January 2009). "Producer of the Year Award goes to 'Slumdog Millionaire'". The Los Angeles Times. Tribune Company. Retrieved 13 August 2010.
  45. "Festival audience chooses Slumdog Millionaire and Teza". International Film Festival Rotterdam. 31 January 2009. Retrieved 15 August 2010.
  46. "Rotterdam young people's jury awards Slumdog Millionaire". International Film Festival Rotterdam. 29 January 2009. Retrieved 15 August 2010.
  47. "2008 Awards". San Diego Film Critics Society. Retrieved 20 August 2010.
  48. "Nominees and Winners; 2008 13th Annual SATELLITE Awards". The International Press Academy. Archived from the original on 2 December 2008. Retrieved 10 August 2010.
  49. Elsworth, Catherine (26 January 2009). "Screen Actors Guild Awards 2009: wins for Kate Winslet and Slumdog Millionaire". The Daily Telegraph. London: Telegraph Media Group. Retrieved 13 August 2010.
  50. Tourtellotte, Bob (18 December 2008). ""Doubt" tops SAG film nominees amid strike talk". Reuters. Archived from the original on 2008-12-24. Retrieved 13 August 2010.
  51. Arthur, Deborah (15 December 2008). "Southeastern Film Critics Association Awards 2008". Alt Film Guide. Retrieved 19 August 2010.
  52. "St. Louis Film Critics' Awards 2008". St. Louis Gateway Film Critics Association. Archived from the original on 17 June 2010. Retrieved 18 August 2010.
  53. "Scripter 2009". University of Southern California Libraries. Retrieved 20 August 2010.[പ്രവർത്തിക്കാത്ത കണ്ണി]
  54. Takeuchi, Craig (5 January 2009). "Vancouver Film Critics Circle Awards nominations announced". Georgia Staight. Vancouver, BC: Vancouver Free Press. Retrieved 13 August 2010.[പ്രവർത്തിക്കാത്ത കണ്ണി]
  55. "WAFCA: Awards – 2008". Washington, D.C. Area Film Critics Association. Retrieved 9 August 2010.
  56. "History". World Soundtrack Academy. Flanders International Film Festival-Ghent. Archived from the original on 2010-08-26. Retrieved 10 August 2010.
  57. King, Susan (8 February 2009). "Writers Guild honors 'Slumdog Millionaire,' 'Milk'". The Los Angeles Times. Tribune Company. Retrieved 13 August 2010.
  58. "30th Annual Young Artist Awards". Young Artist Award. Archived from the original on 19 July 2011. Retrieved 11 May 2012.

പുറം കണ്ണികൾ

തിരുത്തുക