സ്റ്റെർക്കുലിയ ഖസിയാന
ചെടിയുടെ ഇനം
മേഘാലയത്തിലെ ഖാസി കുന്നുകളിലുണ്ടായിരുന്ന ഒരു വൃക്ഷമാണ് സ്റ്റെർക്കുലിയ ഖസിയാന.(ശാസ്ത്രീയനാമം: Sterculia khasiana ).1877-നു ശേഷം ഇതിനെ കാണാനായിട്ടില്ല. വംശനാശം സംഭവിച്ചു എന്നു കരുതുന്നു. ഇതിന്റെ ആവാസവ്യവസ്ഥയുണ്ടായിരുന്ന വനങ്ങൾ ഏറെക്കുറെ വൻതോതിലുള്ള കൃഷിയും തീയും മൂലം നശിച്ചുപോയി.[1]
സ്റ്റെർക്കുലിയ ഖസിയാന | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S. khasiana
|
Binomial name | |
Sterculia khasiana Deb.
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Sterculia khasiana എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Sterculia khasiana എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.