സ്റ്റെനിയ
ഓർക്കിഡ് കുടുംബത്തിലെ (Orchidaceae) ഒരു ജനുസ്സാണ് സ്റ്റെനിയ. 1837-ൽ ജോൺ ലിൻഡ്‌ലിയാണ് ഇത് പ്രമാണീകരിച്ചത്. ട്രിനിഡാഡിലെ ചൂടുള്ളതും ഈർപ്പമുള്ളതുമായ ആവാസ വ്യവസ്ഥകളിലും തെക്കേ അമേരിക്കയിലെ വടക്കൻ ആൻഡിയൻ മേഖലയിലെ ആമസോണിയൻ ചരിവുകളിലുമാണ് ഈ എപ്പിഫൈറ്റിക് സസ്യങ്ങൾ കാണപ്പെടുന്നത്.
സ്റ്റെനിയ | |
---|---|
Stenia angustilabia | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
Order: | Asparagales |
Family: | Orchidaceae |
Subfamily: | Epidendroideae |
Tribe: | Cymbidieae |
Subtribe: | Zygopetalinae |
Genus: | Stenia Lindl.. |
Type species | |
Stenia pallida | |
Synonyms[1] | |
|
സ്പീഷീസ്
തിരുത്തുകപത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഈ ജനുസ്സ് ശാസ്ത്രത്തിന് അറിയാമായിരുന്നെങ്കിലും, 20-ആം നൂറ്റാണ്ടിന്റെ അവസാനം വരെ മിക്ക സ്പീഷീസുകളും കണ്ടെത്തിയിരുന്നില്ല.
References
തിരുത്തുക- ↑ "Stenia". World Checklist of Selected Plant Families (WCSP). Royal Botanic Gardens, Kew.
{{cite web}}
: Invalid|mode=CS1
(help)
Wikimedia Commons has media related to Stenia (Orchidaceae).
വിക്കിസ്പീഷിസിൽ Stenia (Orchidaceae) എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
- Berg Pana, H. (2005): Handbuch der Orchideen-Namen. Dictionary of Orchid Names. Dizionario dei nomi delle orchidee. Ulmer, Stuttgart
- Pridgeon, A.M., Cribb, P.J., Chase, M.A. & Rasmussen, F. (eds.) (1999): Genera Orchidacearum 1. Oxford Univ. Press.
- Pridgeon, A.M., Cribb, P.J., Chase, M.A. & Rasmussen, F. (eds.) (2001): Genera Orchidacearum 2. Oxford Univ. Press.
- Pridgeon, A.M., Cribb, P.J., Chase, M.A. & Rasmussen, F. (eds.) (2003): Genera Orchidacearum 3. Oxford Univ. Press.
- Stern W.L., Judd W.S., Carlsward B.S. (2004): Systematic and comparative anatomy of Maxillarieae (Orchidaceae), sans Oncidiinae. Botanical Journal of the Linnean Society 144(3): 251–274. doi:10.1111/j.1095-8339.2003.00257.x
- Whitten (2005): Generic relationships of Zygopetalinae (Orchidaceae: Cymbidieae): combined molecular evidence. Lankesteriana 5(2).