സ്റ്റീവൻ വൈൻബർഗ്
പ്രമുഖ അമേരിക്കൻ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനാണ് സ്റ്റീവൻ വൈൻബർഗ്.അടിസ്ഥാന ബലങ്ങളായ വൈദ്യുതകാന്തികതയും ദുർബല അണു കേന്ദ്രബലവും ഏകവൽക്കരിക്കുന്നത് സംബന്ധിച്ച പഠനങ്ങൾക്ക് 1979-ൽ അബ്ദുസലാം,ഷെൽഡൻ ലീ ഗ്ലാസ്ഹൗ എന്നിവരോടൊപ്പം ഭൗതികശാസ്ത്രത്തിലെ നോബൽ പുരസ്കാരം പങ്കു വച്ചു.
ജനനം | ന്യൂയോർക്ക് | മേയ് 3, 1933
---|---|
ദേശീയത | അമേരിക്കൻ ഐക്യനാടുകൾ |
കലാലയം |
|
അറിയപ്പെടുന്നത് | |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | one |
പുരസ്കാരങ്ങൾ |
|
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Theoretical Physics |
സ്ഥാപനങ്ങൾ | |
പ്രബന്ധം | The role of strong interactions in decay processes (1957) |
ഡോക്ടർ ബിരുദ ഉപദേശകൻ | Sam Treiman[3] |
ഡോക്ടറൽ വിദ്യാർത്ഥികൾ |
|
സ്വാധീനിച്ചത് | Alan Guth[അവലംബം ആവശ്യമാണ്] |
വെബ്സൈറ്റ് | web2 |
അവലംബം
തിരുത്തുക- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;formemrs
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Fellowship of the Royal Society 1660-2015". London: Royal Society. Archived from the original on 2015-07-15. Retrieved 2016-04-09.
- ↑ 3.0 3.1 3.2 3.3 3.4 സ്റ്റീവൻ വൈൻബർഗ് at the Mathematics Genealogy Project.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-08-09. Retrieved 2016-04-09.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-15. Retrieved 2016-04-09.