വിരമിച്ച ഒരു ഡച്ച് ഫുട്ബോളറും ഗോൾ കീപ്പറും ആയിരുന്നു സ്റ്റാൻലി പേൾ മെൻസോ (ജനനം: 1963 ഒക്ടോബർ 15). ദക്ഷിണാഫ്രിക്കൻ പ്രീമിയർ സോക്കർ ലീഗിൽ അജാക്സ് കേപ് ടൗണിലെ മാനേജറായിരുന്നു. പ്രൊഫഷണൽ കരിയറിലെ ഭൂരിഭാഗവും അജാക്സിൽ (പത്ത് സീസണുകളിൽ) ചെലവഴിച്ചു കൊണ്ട് 300 ലധികം ഔദ്യോഗിക മത്സരങ്ങൾ കളിക്കുകയും ഒമ്പത് പ്രമുഖ ടൈറ്റിലുകൾ ജയിക്കുകയും ചെയ്തു. മെൻസ്സോ ഒരു ലോകകപ്പിലും യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും ഡച്ച് ടീമിനെ പ്രതിനിധീകരിച്ചു.

Stanley Menzo
Personal information
Full name Stanley Purl Menzo
Date of birth (1963-10-15) 15 ഒക്ടോബർ 1963  (60 വയസ്സ്)
Place of birth Paramaribo, Suriname
Height 1.87 m (6 ft 1+12 in)
Position(s) Goalkeeper
Youth career
TWW Centrum
1980–1983 AVV Zeeburgia
Senior career*
Years Team Apps (Gls)
1983–1994 Ajax 249 (0)
1984Haarlem (loan) 9 (5)
1994–1996 PSV 15 (0)
1996–1999 Lierse 73 (0)
1997Bordeaux (loan) 10 (0)
1999–2000 Ajax 0 (0)
2001–2002 AGOVV ? (?)
National team
1989–1992 Netherlands 6 (0)
Teams managed
2002–2003 AGOVV
2003–2004 AFC
2005–2006 AGOVV
2006–2008 Volendam
2008–2010 Cambuur
2010–2013 Vitesse (assistant)
2013–2014 Lierse
2014–2015 AFC
2016 Ajax Cape Town (youth)
2016–2017 Ajax Cape Town
*Club domestic league appearances and goals

ക്ലബ് കരിയർ തിരുത്തുക

സുരിനാമിലെ പരമാരിബൊയിൽ ജനിച്ച മെൻസോ അമച്വർ എ.വി.വി. സീബുർഗിയയിൽ നിന്നും 19 വയസ്സുള്ളപ്പോൾ എറെഡെവിസീ ജെയിൻറ്സ് അജാക്സ് ആംസ്റ്റെർഡാമിൽ എത്തി.[1]

ബഹുമതികൾ തിരുത്തുക

അവലംബം തിരുത്തുക

  1. Oud-Zeeburgianen Archived 19 June 2007 at Archive.is (in Dutch)

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സ്റ്റാൻലി_മെൻസോ&oldid=3970674" എന്ന താളിൽനിന്ന് ശേഖരിച്ചത്