സ്റ്റാൻടൺ അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് പടിഞ്ഞാറൻ ഓറഞ്ച് കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന നഗരമാണ്. 2000 ലെ അമേരിക്കൻ സെൻസസ് പ്രകാരം 37,403 ആയിരുന്ന ഇവിടുത്തെ ജനസംഖ്യ 2010 ലെ ജനസംഖ്യാ കണക്കെടുപ്പിൽ 38,186 പേരായി വർദ്ധിച്ചിരുന്നു. 1956 ൽ ഈ നഗരം സംയോജിപ്പിക്കുകയും കൗൺസിൽ മാനേജർ രൂപത്തിലുള്ള ഒരു സർക്കാർ രൂപവത്കരിച്ച് മുഴുവൻ മുനിസിപ്പൽ സേവനങ്ങളും നൽകുകയും ചെയ്യുന്നു. സ്റ്റാൻഡൻ നഗരത്തിന്റെ അതിരുകൾ പടിഞ്ഞാറ് സൈപ്രസ്, വടക്കും കിഴക്കും അനഹൈം, കിഴക്കും തെക്കും ഗാർഡൻ ഗ്രോവ് എന്നിവയാണ്.

Stanton, California
Official seal of Stanton, California
Seal
ഔദ്യോഗിക ലോഗോ Stanton, California
Motto(s): 
"Community Pride and Forward Vision"[1]
Location of Stanton within Orange County, California.
Location of Stanton within Orange County, California.
Stanton, California is located in the United States
Stanton, California
Stanton, California
Location in the United States
Coordinates: 33°48′9″N 117°59′40″W / 33.80250°N 117.99444°W / 33.80250; -117.99444
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyOrange
IncorporatedJune 4, 1956[2]
ഭരണസമ്പ്രദായം
 • MayorDavid Shawver[3]
 • City managerRobert W. Hall[4]
വിസ്തീർണ്ണം
 • ആകെ3.15 ച മൈ (8.02 ച.കി.മീ.)
 • ഭൂമി3.15 ച മൈ (8.02 ച.കി.മീ.)
 • ജലം0.00 ച മൈ (0.00 ച.കി.മീ.)  0%
ഉയരം66 അടി (20 മീ)
ജനസംഖ്യ
 • ആകെ38,186
 • കണക്ക് 
(2017)[8]
38,528
 • ജനസാന്ദ്രത12,477.88/ച മൈ (4,656.82/ച.കി.മീ.)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP code
90680
Area code714
FIPS code06-73962
GNIS feature ID1661501[9]
വെബ്സൈറ്റ്www.ci.stanton.ca.us
  1. "City of Stanton, California Website". City of Stanton, California Website. Retrieved May 26, 2018.[പ്രവർത്തിക്കാത്ത കണ്ണി]
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on October 17, 2013. Retrieved August 25, 2014.
  3. "City Council". City of Stanton. Retrieved July 5, 2018.[പ്രവർത്തിക്കാത്ത കണ്ണി]
  4. "City Manager". City of Stanton. Retrieved September 12, 2018.[പ്രവർത്തിക്കാത്ത കണ്ണി]
  5. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  6. "Stanton". Geographic Names Information System. United States Geological Survey. Retrieved April 15, 2015.
  7. "Stanton (city) QuickFacts". United States Census Bureau. Archived from the original on 2015-04-17. Retrieved April 29, 2015.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2017 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. U.S. Geological Survey Geographic Names Information System: Stanton
"https://ml.wikipedia.org/w/index.php?title=സ്റ്റാൻടൺ,_കാലിഫോർണിയ&oldid=3648513" എന്ന താളിൽനിന്ന് ശേഖരിച്ചത്