സൈപ്രസ്, തെക്കൻ കാലിഫോർണിയിലെ ഓറഞ്ച് കൌണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 47,802 ആയിരുന്നു.

സൈപ്രസ്, കാലിഫോർണിയ
Official seal of സൈപ്രസ്, കാലിഫോർണിയ
Seal
Location of Cypress in Orange County, California.
Location of Cypress in Orange County, California.
സൈപ്രസ്, കാലിഫോർണിയ is located in the United States
സൈപ്രസ്, കാലിഫോർണിയ
സൈപ്രസ്, കാലിഫോർണിയ
Location in the United States
Coordinates: 33°49′6″N 118°2′21″W / 33.81833°N 118.03917°W / 33.81833; -118.03917
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyOrange
IncorporatedJuly 24, 1956[1]
ഭരണസമ്പ്രദായം
 • City council[3]Mayor Paulo Morales
Jon Peat
Stacy Berry
Rob Johnson
Mariellen Yarc
 • City managerPeter Grant[2]
വിസ്തീർണ്ണം
 • ആകെ6.62 ച മൈ (17.15 ച.കി.മീ.)
 • ഭൂമി6.62 ച മൈ (17.13 ച.കി.മീ.)
 • ജലം0.01 ച മൈ (0.02 ച.കി.മീ.)  0.14%
ഉയരം39 അടി (12 മീ)
ജനസംഖ്യ
 • ആകെ47,802
 • കണക്ക് 
(2016)[7]
48,906
 • ജനസാന്ദ്രത7,393.20/ച മൈ (2,854.56/ച.കി.മീ.)
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP code
90630
Area codes562, 657/714
FIPS code06-17750
GNIS feature IDs1652696, 2410282
വെബ്സൈറ്റ്www.cypressca.org

ചരിത്രം

തിരുത്തുക

ഈ പ്രദേശത്തു ജീവിച്ചിരുന്ന ആദിമനിവാസികളായ ടോങ്ക്വാ തദ്ദേശീയ ഇന്ത്യൻ വർഗ്ഗം അറിയപ്പെട്ടിരുന്നത് ഗബ്രിയേലെനോ എന്നായിരുന്നു. യൂറോപ്യൻമാരുടെ വരവോടെ ഈ ജനവിഭാഗം ഇവിടെ നിന്നു പറിച്ചുമാറ്റപ്പെട്ടു.1821 ൽ മെക്സിക്കോയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ സ്പെയിൻ സർക്കാരിൻറെ കൈവശമായിരുന്നു ഈ ഭൂമി. ബിയർ ഫ്ലാഗ് റിവോൾട്ട്, മെക്സിക്കൻ-അമേരിക്കൻ യുദ്ധം എന്നിവയ്ക്കു ശേഷം അൾട്ടാ കാലിഫോർണിയയുടെ നിയന്ത്രണം മെക്സിക്കോക്ക് നഷ്ടപ്പെടുകയും അമേരിക്കൻ ഐക്യനാടുകളുടെ നിയന്ത്രണത്തിലാകുകയും ചെയ്തു. യഥാർത്ഥ സ്പാനിഷ് പ്രഭുക്കന്മാർ കാലിഫോർണിയയിലുടനീളം വൻതോതിൽ ഭൂമി കൈയ്യടക്കിയിരുന്നു. ഇത് സ്പാനിഷ് സൈനികർക്ക് വേതനത്തിനു പകരമായി നൽകപ്പെട്ടിരുന്നു.

ഭൂമിശാസ്ത്രം

തിരുത്തുക
  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. "Department of Administration". City of Cypress. Retrieved April 23, 2017.
  3. "City Council of the City of Cypress". City of Cypress. Retrieved April 23, 2017.
  4. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  5. "Cypress". Geographic Names Information System. United States Geological Survey. Retrieved January 18, 2015.
  6. "Cypress (city) QuickFacts". United States Census Bureau. Archived from the original on 2012-09-16. Retrieved March 9, 2015.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=സൈപ്രസ്,_കാലിഫോർണിയ&oldid=3792858" എന്ന താളിൽനിന്ന് ശേഖരിച്ചത്