സ്കാർലറ്റ് ഐബിസ്
ത്രെസ്കിയോർണിതിഡേ പക്ഷി കുടുംബത്തിലെ ഐബിസുകളുടെ ഒരു ഇനമാണ് സ്കാർലറ്റ് ഐബിസ് (ശാസ്ത്രീയനാമം: Eudocimus ruber). ഇത് തെക്കൻ അമേരിക്ക, കരീബിയൻ ദ്വീപുകൾ എന്നിവിടങ്ങളിലെ ഉഷ്ണമേഖലപ്രദേശങ്ങളിൽ കാണപ്പെടുന്നു. അതിന്റെ രൂപത്തിൽ, ഐബിസിന്റെ മറ്റ് ഇരുപത്തിമൂന്ന് സ്പീഷീസുകൾ തമ്മിൽ സാമ്യം കാണാം, എന്നാൽ അതിശയിപ്പിക്കുന്ന സ്കാർലറ്റ് നിറം ഇവയെ മറ്റുള്ളവയുമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ട്രിനിഡാഡ് ആൻഡ് ടൊബാഗോയുടെ രണ്ട് ദേശീയ പക്ഷികളിൽ ഒന്നാണിത്.
സ്കാർലറ്റ് ഐബിസ് | |
---|---|
Scientific classification ![]() | |
Kingdom: | ജന്തുലോകം |
Phylum: | Chordata |
Class: | Aves |
Order: | Pelecaniformes |
Family: | Threskiornithidae |
Genus: | Eudocimus |
Species: | E. ruber
|
Binomial name | |
Eudocimus ruber | |
![]() | |
Range of American white ibis (pale blue), scarlet ibis (orange), both (brown) | |
Synonyms | |
|
ചിത്രശാലതിരുത്തുക
Roosting, Caroni Swamp, Trinidad
അവലംബംതിരുത്തുക
- ↑ BirdLife International (2016). "Eudocimus ruber". The IUCN Red List of Threatened Species. 2016: e.T22697415A93612751. ശേഖരിച്ചത് 6 January 2019.
കൂടുതൽ വായനയ്ക്ക്തിരുത്തുക
- Journey to Red Birds by Jan Lindblad (New York: Hill and Wang; 1969).
ബാഹ്യ ലിങ്കുകൾതിരുത്തുക
Eudocimus ruber എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
- Eudocimus ruber എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- Scarlet ibis photo gallery