സോമരാജി
ചെടിയുടെ ഇനം
തോമരായം, പൊങ്ങാലം എന്നെല്ലാം അറിയപ്പെടുന്ന സോമരാജി ഒരു ചെറിയ വൃക്ഷമാണ്. (ശാസ്ത്രീയനാമം: Croton persimilis). ഇന്ത്യയിലും ചൈനയിലുമെല്ലാം കാണുന്നു. മാർച്ച് മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ പുഷ്പിക്കുന്ന ഈ മരം കാട്ടിലും സമതലങ്ങളിലും കാണാറുണ്ട്.[1]
സോമരാജി | |
---|---|
സോമരാജിയുടെ ഇലകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | C. persimilis
|
Binomial name | |
Croton persimilis Müll.Arg.
| |
Synonyms | |
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Croton persimilis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Croton persimilis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.