നക്ഷത്രക്കണ്ടൽ

ചെടിയുടെ ഇനം
(സൊന്നറേഷിയ അൽബ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സൊനറേഷ്യേസി ജനുസ്സിൽ പെട്ട ഒരു കണ്ടൽ ഇനമാണ് നക്ഷത്രക്കണ്ടൽ (ശാസ്ത്രീയനാമം: Sonneratia alba). ചക്കരക്കണ്ടൽ (ശാസ്ത്രീയനാമം: Sonneratia caseolaris) ചെടികളോട് ഏറെ സാമ്യമുണ്ട്. ഇവയ്ക്കും മറ്റു കണ്ടലുകളെപ്പോലെ ജലനിരപ്പിനു മുകളിൽ പൊന്തി നിൽക്കുന്ന ശ്വസന വേരുകളുണ്ട്. പൂക്കൾക്ക് നല്ല വെളുത്ത നിറമാണ്. ജനുവരി മുതൽ ഏപ്രിൽ മാസങ്ങൾ വരെയാണ് പൂക്കാലം. ആഗസ്ത് മാസം മുതൽ കായ്ക്കൾ കണ്ടു തുടങ്ങും. കായ്ക്കൾക്ക് നക്ഷത്ര ആകൃതിയാണ്.

നക്ഷത്രക്കണ്ടൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. alba
Binomial name
Sonneratia alba
Synonyms
  • Sonneratia iriomotensis Masam.
  • Sonneratia mossambicensis Klotzsch ex Peters

പര്യായങ്ങൾ theplantlist.org - ൽ നിന്നും

പൂവ്

പേരിനു പിന്നിൽ

തിരുത്തുക

വിത്തിന്റെ പിൻ ഭാഗത്ത് ദളങ്ങൾ നക്ഷത്രത്തിന്റേതിനു സമാനമായി കാണപ്പെടുന്നതു കൊണ്ട് ഈ പേര്.



പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നക്ഷത്രക്കണ്ടൽ&oldid=3338189" എന്ന താളിൽനിന്ന് ശേഖരിച്ചത്