സൈരന്ധ്രി നത്ത്
കിഴക്ക് തെക്ക് ഏഷ്യയിൽ കാണപ്പെടുന്ന ഒരു തരം നത്താണ് സൈരന്ധ്രി നത്ത് (ശാസ്ത്രീയനാമം: Otus sunia)[2] [3][4][5] ഇംഗ്ലീഷിൽ ഇത് Oriental Scops Owl എന്നറിയപ്പെടുന്നു.
സൈരന്ധ്രി നത്ത് Oriental Scops Owl | |
---|---|
Oriental scops owl (left) with a chestnut-backed owlet | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Strigiformes |
Family: | Strigidae |
Genus: | Otus |
Species: | O. sunia
|
Binomial name | |
Otus sunia (Hodgson, 1836)
|
വിതരണം
തിരുത്തുകതെക്കേ ഏഷ്യയിലെ ഇലപൊഴിയും വനങ്ങളിലാണ് കാണുന്നത്. അലാസ്കയിൽ രണ്ടു തവണ കണ്ടാതായി രേഖപ്പെടുത്തിയിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ BirdLife International (2012). "Otus sunia". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 498. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help)