സെൽമ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ ഫ്രെസ്നോ കൗണ്ടിയിലെ ഒരു നഗരമാണ്. 2000 ലെ സെൻസസിൽ 19,240 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ യു.എസ്. സെൻസസ് പ്രകാരം 23,219 ആയി വർദ്ധിച്ചിരുന്നു. സമുദ്രനിരപ്പിൽ നിന്നും 308 അടി (94 മീറ്റർ)[7] ഉയരത്തിൽ ഫ്രെസ്നോ[9] നഗരത്തിനു തെക്ക് കിഴക്കായി 16 മൈൽ (26 കിലോമീറ്റർ) അകലെയാണ് സെൽമ നഗരം സ്ഥിതിചെയ്യുന്നത്.

സെൽമ, കാലിഫോർണിയ
City of Selma
Official seal of സെൽമ, കാലിഫോർണിയ
Seal
ഔദ്യോഗിക ചിഹ്നം സെൽമ, കാലിഫോർണിയ
Coat of arms
Motto(s): 
"Raisin Capital Of The World"
Location in Fresno County and the state of California
Location in Fresno County and the state of California
സെൽമ, കാലിഫോർണിയ is located in the United States
സെൽമ, കാലിഫോർണിയ
സെൽമ, കാലിഫോർണിയ
Location in the United States
Coordinates: 36°34′15″N 119°36′43″W / 36.57083°N 119.61194°W / 36.57083; -119.61194
CountryUnited States
StateCalifornia
CountyFresno
IncorporatedMarch 15, 1893[1]
ഭരണസമ്പ്രദായം
 • MayorMichael Derr[2]
 • Mayor Pro TemJim Avalos[2]
 • State SenatorAndy Vidak (R)[3]
 • State AssemblyJoaquin Arambula (D)[4]
 • U. S. CongressDavid Valadao (R)[5]
വിസ്തീർണ്ണം
 • ആകെ5.14 ച മൈ (13.31 ച.കി.മീ.)
 • ഭൂമി5.14 ച മൈ (13.31 ച.കി.മീ.)
 • ജലം0.00 ച മൈ (0.00 ച.കി.മീ.)  0%
ഉയരം308 അടി (94 മീ)
ജനസംഖ്യ
 (2010)
 • ആകെ23,219
 • കണക്ക് 
(2016)[8]
24,597
 • ജനസാന്ദ്രത4,787.27/ച മൈ (1,848.40/ച.കി.മീ.)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP code
93662
ഏരിയ കോഡ്559
FIPS code06-70882
GNIS feature IDs1659624, 2411863
വെബ്സൈറ്റ്www.cityofselma.com

ഭൂമിശാസ്ത്രം തിരുത്തുക

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കൾ പ്രകാരം നഗരത്തിൻറെ ആകെ വിസ്തീർണ്ണം 5.136 ചതുരശ്ര മൈൽ (13.30 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതുമുഴുവനും കരഭൂമിയുമാണ്.[10]

അവലംബം തിരുത്തുക

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2014-11-03. Retrieved April 6, 2013.
  2. 2.0 2.1 "City Council". City of Selma. Archived from the original on 2020-07-05. Retrieved July 16, 2017.
  3. "Senators". State of California. Retrieved April 6, 2013.
  4. "Members Assembly". State of California. Retrieved April 6, 2013.
  5. "California's 21-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved April 6, 2013.
  6. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  7. 7.0 7.1 "Selma". Geographic Names Information System. United States Geological Survey.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 1103-1104. ISBN 1-884995-14-4.
  10. "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
"https://ml.wikipedia.org/w/index.php?title=സെൽമ,_കാലിഫോർണിയ&oldid=3657836" എന്ന താളിൽനിന്ന് ശേഖരിച്ചത്