ഫ്രെസ്നോ കൗണ്ടി
അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയ സംസ്ഥാനത്തിൻറെ വടക്കൻ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു കൌണ്ടിയാണ് ഫ്രെസ്നോ കൗണ്ടി (ഔദ്യോഗിക പേര്: കൗണ്ടി ഓഫ് ഫ്രെസ്നോ). 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് രേഖകൾ പ്രകാരമുള്ള ഈ കൗണ്ടിയിലെ ജനസംഖ്യ 930,450 ആയിരുന്നു.[3] കാലിഫോർണിയയിലെ അഞ്ചാമത്തെ വലിയ നഗരമായ ഫ്രെസ്നോ[4] നഗരമാണ് കൗണ്ടിയുടെ ആസ്ഥാനം. ഫ്രെസ്നോ-മഡേറ, CA കമ്പൈൻഡ് സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഭാഗമായ ഫ്രെസ്നോ, CA മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ ഈ കൌണ്ടി ഉൾപ്പെടുത്തിയിരക്കുന്നു. മദ്ധ്യ താഴ്വരയിൽ സ്റ്റോക്ടൺ നഗരത്തിനു തെക്കായും ബേക്കേർസ്ഫീൽഡിന് വടക്കായുമാണ് ഇതു സ്ഥിതിചെയ്യുന്നത്.
ഫ്രെസ്നോ കൗണ്ടി, കാലിഫോർണിയ | ||
---|---|---|
County of Fresno | ||
The Fresno County courthouse in June 2007 | ||
| ||
Location in the state of California | ||
California's location in the United States | ||
Coordinates: 36°45′N 119°39′W / 36.75°N 119.65°W | ||
Country | United States of America | |
State | California | |
Region | San Joaquin Valley | |
Metro area | Fresno-Madera | |
Incorporated | 1856 | |
നാമഹേതു | The city of Fresno (Spanish for "ash tree") | |
County seat | Fresno | |
Largest city | Fresno | |
• ആകെ | 6,011 ച മൈ (15,570 ച.കി.മീ.) | |
• ഭൂമി | 5,958 ച മൈ (15,430 ച.കി.മീ.) | |
• ജലം | 53 ച മൈ (140 ച.കി.മീ.) | |
ഉയരത്തിലുള്ള സ്ഥലം | 14,248 അടി (4,343 മീ) | |
• ആകെ | 9,30,450 | |
• കണക്ക് (2016)[2] | 9,79,915 | |
• ജനസാന്ദ്രത | 150/ച മൈ (60/ച.കി.മീ.) | |
സമയമേഖല | UTC-8 (Pacific) | |
• Summer (DST) | UTC-7 (Pacific Daylight Time) | |
Area code | 559 | |
FIPS code | 06-019 | |
GNIS feature ID | 277274 | |
വെബ്സൈറ്റ് | www |
അവലംബം
തിരുത്തുക- ↑ "North Palisade". Peakbagger.com. Retrieved March 27, 2015.
- ↑ 2.0 2.1 "Annual Estimates of the Resident Population: April 1, 2010 to July 1, 2016 Estimates". Archived from the original on 2018-07-14. Retrieved April 27, 2017.
- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-07-03. Retrieved April 3, 2016.
- ↑ "Find a County". National Association of Counties. Archived from the original on May 31, 2011. Retrieved 2011-06-07.