കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ പൂജപ്പുരയിൽ സ്ഥിതി ചെയ്യുന്ന സെൻട്രൽ ജയിലാണ് പൂജപ്പുര സെൻട്രൽ ജയിൽ. 1886 ൽ തിരുവിതാംകൂറിന്റെ ഭാഗമായി പൂജപ്പുരയിൽ ആരംഭിച്ച ഈ ജയിൽ, സ്വാതന്ത്ര്യാനന്തരം കേരളത്തിലെ മൂന്നു സെൻട്രൽ ജയിലുകളിൽ ഒന്നായി മാറി. കണ്ണൂർ സെൻട്രൽ ജയിൽ, തൃശ്ശൂർ ജില്ലയിലെ വിയ്യൂർ സെൻട്രൽ ജയിൽ എന്നിവയാണ് മറ്റ് രണ്ട് സെൻട്രൽ ജയിലുകൾ. [1]

സെൻട്രൽ ജയിൽ, പൂജപ്പുര
Locationപൂജപ്പുര, തിരുവനന്തപുരം, ഇന്ത്യ
Statusപ്രവർത്തിക്കുന്നു
Security classസെൻട്രൽ ജയിൽ
Managed byകേരള സർക്കാർ

ജയിൽ ചപ്പാത്തിതിരുത്തുക

ഈ സെന്റ്രൽ ജയിലിലെ തടവുകാർ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ, പ്രധാനമായും ചപ്പാത്തിയും ചിക്കൻ കറിയും തിരുവനന്തപുരം നഗരത്തിൽ വില്പനക്കായി എത്തിക്കുന്നത് പുതിയ സംരംഭം എന്ന നിലയിൽ കേരളത്തിൽ പ്രസിദ്ധി നേടിയിട്ടുണ്ട്.

ചിത്രശാലതിരുത്തുക


അവലംബംതിരുത്തുക

<references>

  1. http://www.keralaprisons.gov.in/images/stories/pdf/cptvm.pdf
"https://ml.wikipedia.org/w/index.php?title=സെൻട്രൽ_ജയിൽ,_പൂജപ്പുര&oldid=2606501" എന്ന താളിൽനിന്ന് ശേഖരിച്ചത്