സെൻട്രാത്തെറം
ഡെയ്‌സി കുടുംബത്തിലെ പൂച്ചെടികളുടെ ഒരു ജനുസ്സാണ് സെൻട്രാത്തെറം. [2] ഇവയുടെ പൊതുവായ പേരുകൾ: ബ്രസീലിയൻ ബട്ടൺ, ലാർക്ക് ഡെയ്‌സി.
സെൻട്രാത്തെറം | |
---|---|
Centratherum punctatum | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Genus: | Centratherum Cassini
|
Type species | |
Centratherum punctatum Cassini
| |
Synonyms[1] | |
|
- സ്പീഷീസ് [1]
- സെൻട്രാതെറം ഓസ്ട്രേലിയാനം (K.Kirkman) A.R.Bean - New South Wales, Queensland
- സെൻട്രാതെറം കാർഡെനാസി H.Rob. - Bolivia
- സെൻട്രാതെറം കോൺഫെർട്ടം K.Kirkman - Paraguay, Rio Grande do Sul, Corrientes
- സെൻട്രാതെറം ഫൈലോലേനം (DC.) Benth. ex Hook.f - Indian Subcontinent
- സെൻട്രാതെറം പങ്ക്ടാറ്റം Cass. - South America (Venezuela to northern Argentina), Panama, Nicaragua, Trinidad
ഹവായ് (യുഎസ്‌എ), ഗാലപ്പഗോസ് ദ്വീപുകൾ, ന്യൂ കാലിഡോണിയ, പോർട്ടോ റിക്കോ, വിർജിൻ ദ്വീപുകൾ തുടങ്ങിയ മേഖലകളിൽ ഒരു അധിനിവേശ സസ്യമായി ഇതിനെ കണക്കാക്കുന്നു.