അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ്, എല്ലിസ് കൗണ്ടികളിൽപ്പെടുന്ന ഒരു നഗരമാണ് സെഡർ ഹിൽ. 2010ലെ സെൻസസ് പ്രകാരം ഇവിടെ 42,028 പേർ വസിക്കുന്നു[3].

സെഡർ ഹിൽ (ടെക്സസ്)
സെഡർ ഹിൽ ജലസംഭരണി ടവർ
സെഡർ ഹിൽ ജലസംഭരണി ടവർ
Nickname(s): 
The Hill Country of Dallas County
ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം
ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം
രാജ്യംയുണൈറ്റഡ് സ്റ്റേറ്റ്സ്അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്ടെക്സസ്
കൗണ്ടികൾഡാളസ്, എല്ലിസ്
ഭരണസമ്പ്രദായം
 • സിറ്റി കൗൺസിൽമേയർ റോബ് ഫ്രാങ്ക്
ഡാനിയേൽ സി. ഹെയ്ഡെൻ ജൂ.
സ്റ്റീഫൻ മേസൺ
ക്രിസ് പർവിൻ
ക്ലിഫോർഡ് ആർ. ഷാ
കോറി സ്പിൽമാൻ
വാലസ് സ്വെയ്സ്
 • സിറ്റി മാനേജർഅലൻ സിംസ്
വിസ്തീർണ്ണം
 • ആകെ35.9 ച മൈ (93.0 ച.കി.മീ.)
 • ഭൂമി35.8 ച മൈ (92.8 ച.കി.മീ.)
 • ജലം0.08 ച മൈ (0.2 ച.കി.മീ.)  0.26%
ഉയരം
830 അടി (253 മീ)
ജനസംഖ്യ
 (2010)
 • ആകെ45,028
 • ജനസാന്ദ്രത1,300/ച മൈ (480/ച.കി.മീ.)
സമയമേഖലUTC-6 (CST)
 • Summer (DST)UTC-5 (CDT)
പിൻകോഡുകൾ
75104, 75106
ഏരിയ കോഡ്972
FIPS കോഡ്48-13492[1]
GNIS ഫീച്ചർ ID1332440[2]
വെബ്സൈറ്റ്ci.CedarHill.TX.US

ഭൂമിശാസ്ത്രം

തിരുത്തുക

സെഡർ ഹിൽ നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 32°35′18″N 96°56′50″W / 32.58833°N 96.94722°W / 32.58833; -96.94722 (32.588454, -96.947325)[4] ആണ്.

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 1.001×109 square feet (93.0 കി.m2) ആണ്. ഇതിൽ 999,000,000 square feet (92.8 കി.m2) കരപ്രദേശവും 2,152,782.08 square feet (0.2 കി.m2) (0.26%) ജലവുമാണ്.[5]

  1. "American FactFinder". United States Census Bureau. Retrieved 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  3. "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Cedar Hill city, Texas". U.S. Census Bureau, American Factfinder. Retrieved January 11, 2012.
  4. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  5. "Geographic Identifiers: 2010 Demographic Profile Data (G001): Cedar Hill city, Texas". U.S. Census Bureau, American Factfinder. Retrieved January 11, 2012.
"https://ml.wikipedia.org/w/index.php?title=സെഡർ_ഹിൽ_(ടെക്സസ്)&oldid=3914278" എന്ന താളിൽനിന്ന് ശേഖരിച്ചത്