സൂസന്ന (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത് വാണി വിശ്വനാഥ് പ്രധാന വേഷത്തിലഭിനയിച്ച് 2000-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സൂസന്ന. ഈ ചിത്രത്തിനു രണ്ടു കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. വാണി വിശ്വനാഥിനു മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരവും, ടി.വി. ചന്ദ്രനു ജൂറിയുടെ പ്രത്യേക പരാമർശവുമാണ് ഈ ചിത്രത്തിനു ലഭിച്ചത്[1].

സൂസന്ന
സംവിധാനംടി.വി. ചന്ദ്രൻ
രചനടി.വി. ചന്ദ്രൻ
അഭിനേതാക്കൾവാണി വിശ്വനാഥ്
ഭരത് ഗോപി
നെടുമുടി വേണു
നരേന്ദ്രപ്രസാദ്
ചാരുഹാസൻ
പി. ശ്രീകുമാർ
എം.ആർ. ഗോപകുമാർ
മധുപാൽ
ഊർമ്മിള ഉണ്ണി
എം.ജി. ശശി
സംഗീതംജോൺസൺ
ഛായാഗ്രഹണംകെ.ജി. ജയൻ
റിലീസിങ് തീയതി2000
രാജ്യം ഇന്ത്യ
ഭാഷമലയാളം

അവലംബം തിരുത്തുക

  1. ""'Sayahnam' bags seven awards"". മൂലതാളിൽ നിന്നും 2009-09-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-04-23.

പുറമെ നിന്നുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സൂസന്ന_(ചലച്ചിത്രം)&oldid=3792750" എന്ന താളിൽനിന്ന് ശേഖരിച്ചത്