സൂര്യ ടി.വി.

(സൂര്യാ ടി.വി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൂര്യ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ സൂര്യ (വിവക്ഷകൾ) എന്ന താൾ കാണുക. സൂര്യ (വിവക്ഷകൾ)

Malayalam ഭാഷകളിൽ പ്രവർത്തിക്കുന്ന ഒരു മലയാളം channel സൂര്യ ടി.വി. മലയാളത്തിലെ രണ്ടാമത്തെ ഉപഗ്രഹ ചാനലാണ്‌ ഇത്. ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സൺ ടെലിവിഷൻ നെറ്റ്‌വർക്ക് എന്ന സ്വകാര്യ ടെലിവിഷൻ കുടുംബത്തിന്റെ കീഴിലാണ്‌ ഈ ചാനലും. സംഗീത പരിപാടികൾക്ക് മാത്രമായി സൂര്യ മ്യൂസിക്, 24 മണിക്കൂറും ചലചിത്രങ്ങൾ മാത്രമായി സൂര്യ മൂവീസ്, കുട്ടികൾക്കായുള്ള ആദ്യ മലയാളം ചാനലായ കൊച്ചു ടി.വി. എന്നിവ സൺ നെറ്റ്വർക്കിൻറ്റെ മറ്റു മലയാളം ചാനലുകളാണ്. ഇതു കൂടാതെ സൺ ഡയറക്റ്റിൽ മാത്രം ലഭ്യമാകുന്ന സൂര്യ ആക്ഷൻ, ചിരിത്തിര എന്നീ ചാനലുകളും മലയാളം മൂവി ക്ലബ്ബ് എന്ന സർവ്വീസും സൺ നെറ്റ് വർക്കിന്റേതായി മലയാളത്തിലുണ്ട്.. 1998 ഒൿടോബർ 19ന്‌ ആണ്‌ ഈ ചാനൽ തുടക്കമിട്ടത്. പൂർണ്ണമായി ഡിജിറ്റൽവൽക്കരിക്കപ്പെട്ട ആദ്യ മലയാളം ചാനലും ഇതു തന്നെ. 2001ലെ മികച്ച മലയാളം ചാനലിനുള്ള ഇന്ത്യൻ ടെലിവിഷൻ അക്കാദമിയുടെ അവാർഡ് നേടിയിട്ടുണ്ട്.[1]

സൺ നെറ്റ്വർക്ക്
Surya TV.jpg
തരംഉപഗ്രഹ ചാനൽ ടെലിവിഷൻ നെറ്റ്വർക്ക്
Brandingസൂര്യ ടി.വി.
രാജ്യംഇന്ത്യ ഇന്ത്യ
ലഭ്യത   ഇന്ത്യൻ ഉപഭൂഖണ്ഡം, ശ്രീലങ്ക, ചൈന, തെക്കു കിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, അമേരിക്ക സോവിയറ്റ് യൂനിയന്റെ താഴത്തെ ഭാഗങ്ങളും
വെബ് വിലാസംസൂര്യ സൂര്യ മലയാളം ചാനൽ ഡബ്ലിയു ഡബ്ലിയു ഡോട്ട് കോം ടി.വി

ആസ്ഥാനംതിരുത്തുക

തിരുവനന്തപുരമാണ്‌ ഈ ചാനലിന്റെ ആസ്ഥാനം. സൂര്യയുടെ കൊച്ചി സ്റ്റുഡിയോ 2010 ആഗസ്റ്റ് മാസത്തിൽ പ്രവർത്തനമാരംഭിച്ചു

സാരഥികൾതിരുത്തുക

ഇപ്പോൾ സംപ്രേഷണം ചെയ്തുവരുന്ന പരിപാടികൾതിരുത്തുക

പരിപാടിയുടെ പേര് സംപ്രേഷണം ചെയ്യുന്ന സമയം ആകെ ഭാഗം
സിനിമ 12:00AM മുതൽ 2:30AM വരെ
സിനിമ 2:30AM മുതൽ 4:30AM വരെ
സൂര്യ മ്യൂസിക് 4:30AM
ഇന്ദുലേഖ 5:30AM (പുന:സംപ്രേഷണം)
ലാഫിംഗ് വില്ല 6:00AM (പുന:സംപ്രേഷണം)
എന്റെ മാതാവ് 7:00AM (പുന:സംപ്രേഷണം) 165+
തിങ്കൾകലമാൻ 7:30AM (പുന:സംപ്രേഷണം) 25+
സ്വന്തം സുജാത 8:00AM (പുന:സംപ്രേഷണം) 5+
ഇന്ദുലേഖ 8:30AM (പുന:സംപ്രേഷണം) 35+
സിനിമ 9:00AM മുതൽ 12:00AM വരെ
ഇന്ദുലേഖ 12:00PM (പുന:സംപ്രേഷണം) 35+
എന്റെ മാതാവ് 12:30PM (പുന:സംപ്രേഷണം) 165+
തിങ്കൾകലമാൻ 1:00PM (പുന:സംപ്രേഷണം) 25+
സ്വന്തം സുജാത 1:30PM (പുന:സംപ്രേഷണം) 5+
പ്രാണസഖി 2:00PM 205+
നിലാപക്ഷി 2.30PM 220+
സിനിമ 3:00PM മുതൽ 6:00PM വരെ
ബെസ്റ്റ് ഓഫ് കുട്ടിപട്ടാളം 6.00PM (പുന:സംപ്രേഷണം)
അലാവുദ്ധീൻ 6.30PM 468+
ആദിപരാശക്തി 7.00PM 65+
ഇന്ദുലേഖ 7.30PM 35+
തിങ്കൾക്കലമാൻ 8.00PM 25+
എന്റെ മാതാവ്‌ 8.00PM 165+
സ്വന്തം സുജാത 9.00PM 5+
സിനിമ 9:30PM മുതൽ 12:00AM വരെ

വരാനിരിക്കുന്ന പ്രോഗ്രാമുകൾതിരുത്തുക

  • വർണപകിട്ട്
  • മുഹൂർത്തം 11:30ന്
  • പുഷ്പകവിമാനം
  • നന്ദിനി - 2
  • നാഗകന്യക - 5
  • ചിതി - 2
  • സ്റ്റാർ ചലഞ്ച്
  • ഡീൽ ഓർ നോ ഡീൽ
  • 24 carrot

ഹിറ്റ് സീരിയൽസ്തിരുത്തുക

പേര് വർഷം
മിന്നുകെട്ട് 2004 - 2009
നിലവിളക്ക് 2009 - 2013
ആകാശദൂത് 2012 - 2013
കാവ്യാഞ്ജലി 2004
Chakravakam 2011 - 2013
മന:പൊരുത്തം 2006 - 2008
മകളുടെ അമ്മ 2009
കായംകുളം കൊച്ചുണ്ണി 2004 - 2005
ശ്രീ ഗുരുവായൂരപ്പൻ 2004 - 2006
ഭാഗ്യലക്ഷ്മി 2014 - 2016
വധു 2014
ഇളം തെന്നൽ പോലെ 2011 - 2012
ചാകരഭരണി 2010 - 2013
തുളംഭരം 2009-2010
കല്യാണി 2006-2007
കാണാകിനാവ് 2006
മനസ്സറിയതെ 2006-2008
പാർവതി 2000
My.മരുമകൻ 2015-2016
ഇന്ദുമുഖി ചന്ദ്രമതി 2004-2007
സ്ത്രീജന്മം

ഹിറ്റ് ഡബ്ബെഡ് സീരിയൽസ്തിരുത്തുക

പേര് വർഷം
നാഗകന്യക 20 ജൂൺ 2016 - 2017
നാഗകന്യക - 2 19 ജൂൺ 2017 - 16 ഡിസംബർ 2020
നാഗകന്യക - 3 23 ആഗസ്റ്റ് 2018 - 14 ജൂൺ 2019
നാഗകന്യക - 4 7 സെപ്റ്റംബർ 2020 - 13 നവംബർ 2020
നന്ദിനി 23 ജനുവരി 2017 - 4 ജനുവരി 2019
അലാവുദ്ദീൻ 5 ആഗസ്റ്റ് 2019 - present
വാത്സല്യം 2014 - 2019
സിതാര 2014 - 2017
ലക്ഷ്മി സ്റ്റോഴ്സ് 2019 - 2020
മധുബാല 2014 - 2015
ശനീശ്വരൻ 19 ജൂൺ 2017 - 2018
ഭാര്യ 2005 - 2007
ആനന്ദം 2004-2009
ചേച്ചി 2004-2006
കോലങ്ങൾ 2004-2009
ന്ധാൻസി 2006-2008

1000+ ഭാഗങ്ങൾ പൂർത്തിയാക്കിയ സീരിയലുകൾതിരുത്തുക

1000 ഭാഗങ്ങൾ പൂർത്തിയാക്കിയ സീരിയലുകൾ ആകെ ഭാഗങ്ങൾ വർഷം വിവരണം
മിന്നുകെട്ട് 1345 2004 മുതൽ 2009 വരെ സൂര്യ ടിവിയിൽ ഏറ്റവും കൂടുതൽ നാൾ സംപ്രേഷണം ചെയ്ത സീരിയൽ
നിലവിളക്ക് 1006 2009 മുതൽ 2013 വരെ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന സീരിയൽ
വാത്സല്യം 1500+ മലയാളത്തിൽ ഏറ്റവും കൂടുതൽ നാൾ ഡബ്ബ്ചെയ്ത സീരിയൽ.ഡബ്ബഡ് വർഷൻ ഓഫ് uttaran

പുറത്തേക്കുള്ള കണ്ണീകൾതിരുത്തുക

'കുറിപ്പുകൾതിരുത്തുക

  1. http://www.sunnetwork.org/aboutus/awards/page5.htm
"https://ml.wikipedia.org/w/index.php?title=സൂര്യ_ടി.വി.&oldid=3478219" എന്ന താളിൽനിന്ന് ശേഖരിച്ചത്