2013 ആഗസ്റ്റ് 18നു സംപ്രക്ഷണം തുടങ്ങിയ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു സമ്പൂർണ മലയാളം ടെലിവിഷൻ സംഗീത ചാനലാണ് സൂര്യ മ്യൂസിക്. ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സൺ നെറ്റ്‌വർക്ക് എന്ന സ്വകാര്യ ടെലിവിഷൻ കുടുംബത്തിന്റെ കീഴിലാണ് ഈ ചാനലും. സൺ നെറ്റ്‌വർക്കിൽ നിന്നുള്ള നാലാമത്തെ മലയാളം ചാനൽ ആണിത്.

സൂര്യ മ്യൂസിക്
തരംഉപഗ്രഹ ചാനൽ ടെലിവിഷൻ നെറ്റ്‌വർക്ക്
Brandingസൂര്യ മ്യൂസിക്
രാജ്യംഇന്ത്യ ഇന്ത്യ
ലഭ്യത   ഇന്ത്യൻ ഉപഭൂഖണ്ഡം, ശ്രീലങ്ക, ചൈന, തെക്കു കിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, അമേരിക്ക സോവിയറ്റ് യൂനിയന്റെ താഴത്തെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ
ഉടമസ്ഥതസൺ നെറ്റ്‌വർക്ക്
ആരംഭം18 ആഗസ്റ്റ് 2013[1]
വെബ് വിലാസംhttp://www.sunnetwork.in/tv-channel-details.aspx?Channelid=47&channelname=SURYA%20MUSIC&LanguageID=4&Type=q

അവലംബം തിരുത്തുക

  1. http://www.keralatv.in/2013/08/launch-date-of-surya-music-channel/

പുറം കണ്ണികൾ തിരുത്തുക

  1. യൂട്യൂബ് കണ്ണി (അനൌദ്യോഗിക അറിയിപ്പ്)
  2. http://www.keralatv.in/2013/05/surya-malayalam-music-channel-info/ Archived 2013-08-10 at the Wayback Machine.


"https://ml.wikipedia.org/w/index.php?title=സൂര്യ_മ്യൂസിക്‌&oldid=3648102" എന്ന താളിൽനിന്ന് ശേഖരിച്ചത്