സൂര്യവർമ്മൻ രണ്ടാമൻ

(സൂര്യവർമൻ II എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1113 AD - 1145-1150 AD വരെ ഖമർ സാമ്രാജ്യം ഭരിച്ച രാജാവാണ് സൂര്യവർമ്മൻ II.മരണാനന്തരം പരമവിഷ്ണുലോക എന്നറിയപ്പെട്ട അദ്ദേഹമാണ് മഹാവിഷ്ണുവിന് സമർപ്പിക്കപ്പെട്ട, ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയവുമായ അങ്കോർ വാട്ട് നിർമ്മിച്ചത്. അദ്ദേഹത്തിന്റെ കാലത്തെ ബൃഹദ് നിർമിതികളും,പടയോട്ടങ്ങളും, ഭരണ പുനരുദ്ധാരണവും കാരണം ചരിത്രകാരന്മാർ അദ്ദേഹത്തെ മഹാനാന്മാരായ രാജാക്കന്മാരിൽ ഒരാളായി കരുതുന്നു.

Suryavarman II
King of Khmer

King Suryavarman II
ഭരണകാലം 1113-1145/1150
മുൻഗാമി Dharanindravarman I
പിൻഗാമി Dharanindravarman II
പേര്
Suryavarman
Posthumous name
Paramavishnuloka
പിതാവ് Ksitindraditya
മാതാവ് Narendralashmi
ജനനം 11thcentury
Angkor
മരണം 1145/1150
Angkor
"https://ml.wikipedia.org/w/index.php?title=സൂര്യവർമ്മൻ_രണ്ടാമൻ&oldid=2652892" എന്ന താളിൽനിന്ന് ശേഖരിച്ചത്