ഖമർ സാമ്രാജ്യം
തെക്കു കിഴക്കനേഷ്യയിലെ ശക്തമായിരുന്ന ഖമർ ഹിന്ദു-ബുദ്ധ സാമ്രാജ്യമാണ് ഖമർ സാമ്രാജ്യം. ഇപ്പോൾ ഈ പ്രദേശം കംബോഡിയ എന്ന് അറിയപ്പെടുന്നു. മുൻ സാമ്രാജ്യങ്ങളായിരുന്ന ഫുനാൻ, ചെൻല എന്നി സാമ്രാജ്യങ്ങൾക്ക് മേൽ ആധിപത്യം സ്ഥാപിച്ചു കൊണ്ട് ആധുനിക ലോകത്തിലെ ലാവോസ്, തായ്‌ലന്റ്, വിയറ്റ്നാം എന്നിവയുൾപ്പെട്ട തെക്കു കിഴക്കനേഷ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും കീഴടങ്ങിക്കൊണ്ടാണ് ഖമർ സാമ്രാജ്യം ഉയർന്നു വന്നത്.
ഖമർ സാമ്രാജ്യം കാംബുജദേശ സാമ്രാജ്യം Kampuchea ចក្រភពខ្មែរ | |||||||||
---|---|---|---|---|---|---|---|---|---|
802–1431 | |||||||||
![]() | |||||||||
Capital | Yasodharapura Hariharalaya Angkor | ||||||||
Common languages | Old Khmer Sanskrit | ||||||||
Religion | Hinduism Mahayana Buddhism Theravada Buddhism | ||||||||
Government | Absolute Monarchy | ||||||||
King | |||||||||
• 802–850 | Jayavarman II | ||||||||
• 1113–1150 | Suryavarman II | ||||||||
• 1181–1218 | Jayavarman VII | ||||||||
• 1393–1463 | Ponhea Yat | ||||||||
Historical era | Middle Ages | ||||||||
• Succession from Chenla | 802 | ||||||||
• Succession to Longvek | 1431 | ||||||||
Area | |||||||||
1,200,000 കി.m2 (460,000 ച മൈ) | |||||||||
Population | |||||||||
• 1150 | 4,000,000 | ||||||||
| |||||||||
Today part of |