സുൽത്താൻ സലാഹുദ്ദിൻ ഒവൈസി
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
ഹൈദരാബാദിൽ നിന്നുള്ള ഒരു രാഷ്ട്രീയ നേതാവാണ് സുൽത്താൻ സലാഹുദ്ദിൻ ഒവൈസി.ഓൾ ഇൻഡ്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീന്റെ അദ്ധ്യക്ഷനായിരുന്നു.1984-മുതൽ 1999-വരെ തുടർച്ചയായി ആറുപ്രാവശ്യം ഹൈദരാബാദ് ലോകസഭാമണ്ഡലം നിന്നും ലോകസഭയിലെത്തി.2004മുതൽ അദ്ദേഹത്തിന്റെ പുത്രൻ അസദുദ്ദിൻ ഒവൈസിയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
സുൽത്താൻ സലാഹുദ്ദിൻ ഒവൈസി | |
---|---|
President of AIMIM | |
ഓഫീസിൽ 1983–2008 | |
മുൻഗാമി | Abdul Wahed Owaisi |
പിൻഗാമി | Asaduddin Owaisi |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Hyderabad, Hyderabad State, British India (now in Telangana, India) | 14 ഫെബ്രുവരി 1931
മരണം | 29 സെപ്റ്റംബർ 2008 Hyderabad, Andhra Pradesh, India (now in Telangana, India) | (പ്രായം 77)
കുട്ടികൾ | 1-Asaduddin Owaisi 2-Akbaruddin Owaisi 3-Burhanuddin Owaisi and 1 Daughter (married to his nephew Aminuddin owaisi)[1] |
മാതാപിതാക്കൾ | Abdul Wahed Owaisi (Father) |
അൽമ മേറ്റർ | Nizam College |
അറിയപ്പെടുന്നത് | Majlis-e-Ittehadul Muslimeen All India Muslim Personal Law Board |
വെബ്‌വിലാസം | http://www.etemaaddaily.com/ |
അവലംബം
തിരുത്തുക- ↑ Wedding grandeur in Hyderabad – Times Of India. Articles.timesofindia.indiatimes.com (2008-07-15). Retrieved on 2012-05-05.