ബംഗാളി ഭാഷയിലെ ഒരു കവിയും എഴുത്തുകാരനും സ്പാനീഷ് വിവർത്തകനുമാണ്സുബ്രോ ബന്ദോപാധ്യായ് (ജനനം :1978). കേന്ദ്ര സാഹിത്യ അക്കാദമി 35 വയസ്സിനു താഴയുള്ള എഴുത്തുകാർക്കു നൽകുന്ന യുവ പുരസ്കാരം നേടിയിട്ടുണ്ട്.[1]

ജീവിതരേഖ

തിരുത്തുക

കൊൽക്കത്തയിൽ ജനിച്ചു. 2006 ൽസൻസ്കൃതി അവാർഡിനായി ശുപാർശ ചെയ്യപ്പെട്ടു. നിരവധി സ്പാനിഷ് കൃതികൾ ബംഗാളിയിലേക്ക് വിവർത്തനം ചെയ്തു. നെരൂദയുടെ ജീവചരിത്രം അജ്നാ പാബ്ലോ നെരൂദ എന്ന പേരിൽ ബംഗാളിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടോ സെർവാന്റീസിലെ സ്പാനീഷ് അദ്ധ്യാപകനാണ്.

  • ബൗദ്ധോ ലേഖോമാല ഓ ഒണ്യാനോ ശ്രമൻ (Bouddho Lekhomala O Onyano Shraman) കവിത
  • ദഹൻ കഹ്താ തേക്കേ (2000)
  • ഉജ്ജിബാൻ (2001)
  • ജാദുപഹരേർ ഗാൻ (2006)[2]
  • ചിത്താബാഗ് ഷാഹോർ(chitabaagh shahor)

നെരൂദയുടെ ജീവചരിത്രം

തിരുത്തുക
  • അജ്നാ പാബ്ലോ നെരൂദ (2005)

പുരസ്കാരങ്ങൾ

തിരുത്തുക
  1. "സുമംഗലയ്ക്കും അനിത നായർക്കും ഷാജികുമാറിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". മലയാള മനോരമ. 2013 ഓഗസ്റ്റ് 24. Retrieved 2013 ഓഗസ്റ്റ് 24. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. http://bhashabandhan.com/publication.html[പ്രവർത്തിക്കാത്ത കണ്ണി] Publications list, Bhashabandhan publishing group
  3. "യുവ പുരസ്കാർ" (PDF). കേന്ദ്ര സാഹിത്യ അക്കാദമി. Retrieved 2013 സെപ്റ്റംബർ 4. {{cite web}}: Check date values in: |accessdate= (help)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സുബ്രോ_ബന്ദോപാധ്യായ്&oldid=3647979" എന്ന താളിൽനിന്ന് ശേഖരിച്ചത്