സുനിൽ ഖിൽനാനി
ഇന്ത്യൻ ചരിത്രകാരൻ
പ്രമുഖ പണ്ഡിതനും ചരിത്രകാരനും പ്രശസ്തമായ ദ ഐഡിയ ഓവ് ഇൻഡ്യ എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമാണ് സുനിൽ ഖിൽനാനി. കിങ്സ് കോളേജ് ലണ്ടൻ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് തലവനാണ്. .[1][2][3] 2010-ലെ ബെർലിൻ പ്രൈസ് ഫെലൊ ആയിരുന്നു. 2005-ൽ പ്രവാസി ഭരതീയ സമ്മാൻ നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.[4]
ജീവിതം
തിരുത്തുകഖിൽനാനി ന്യൂ ഡെൽഹിയിൽ ജനിക്കുകയും ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിൽ വളർന്നു. കേംബ്രിഡ്ജിലെ കിംഗ്സ് കോളേജ്, കേംബ്രിഡ്ജ്, ട്രിനിറ്റി ഹാൾ എന്നിവിടങ്ങളിൽ നിന്നും അദ്ദേഹം ആദ്യമായി PhD നേടി.
കൃതികൾ
തിരുത്തുകപുസ്തകങ്ങൾ
തിരുത്തുക- Khilnani, Sunil (1993). Arguing revolution: the intellectual left in postwar France. New Haven: Yale University Press. ISBN 9780300057454.
- Khilnani, Sunil (1999). The idea of India. New York: Farrar Straus Giroux. ISBN 9780374525910.
- Khilnani, Sunil; Kaviraj, Sudipta (2001). Civil society: history and possibilities. Cambridge, UK and New York: Cambridge University Press. ISBN 9780521002905.
- Khilnani, Sunil (2016). Incarnations: India in 50 Lives. London: Allen Lane. ISBN 9780241208229.
സഹരചയിതാവായി
തിരുത്തുക- Khilnani, Sunil (2009), "Democracy and its Indian pasts", Arguments for a better world: essays in honor of Amartya Sen | Volume II: Society, institutions and development, Oxford and New York: Oxford University Press, pp. 488–502, ISBN 9780199239979.
{{citation}}
: Invalid|ref=harv
(help); More than one of|ISBN=
and|isbn=
specified (help)More than one of|ISBN=
ഒപ്പം|isbn=
specified (സഹായം)
അവലംബങ്ങൾ
തിരുത്തുക- ↑ William Dalrymple, Incarnations: India in 50 Lives by Sunil Khilnani – review, The Guardian, 16 March 2016.
- ↑ "King's College London - Professor Sunil Khilnani". Kcl.ac.uk. 2016-03-31. Retrieved 2016-04-08.
- ↑ Roy, Amit (17 April 2011). "In UK pipeline: a new-India institute". The Telegraph. Calcutta, India.
- ↑ "Archived copy". Archived from the original on March 6, 2016. Retrieved March 19, 2016.
{{cite web}}
: CS1 maint: archived copy as title (link)